Sunday, November 1, 2026

Madhyapradesh

മധ്യപ്രദേശില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർക്ക് ദാരുണാന്ത്യം; 40 ൽ അധികം പേര്‍ക്ക് പരിക്ക്

ഗ്വാളിയർ : ഗ്വാളിയാറില്‍ നവരാത്രി ആഘോഷങ്ങൾക്കിടെ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേര്‍ക്ക് ദാരുണാന്ത്യം. 40 ൽ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്വാളിയാറിലെ ഷീത്‌ല മാതാ ക്ഷേത്രത്തിന് സമീപം ഇന്ന്...

ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ ഫയൽ ചെയ്ത മാനനഷ്ടക്കേസ് ; ഖേദപ്രകടനനുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് രാഹുൽ...

നട്ടെല്ലിന് പരിക്കുള്ള 12 കാരനെ  സ്ട്രക്ചറിൽ കിലോ മീറ്ററോളം തള്ളി മാതാപിതാക്കൾ; സ്ഥിരം സംഭവമായിട്ടും നടപടിയെടുക്കാതെ ആശുപത്രി അധികൃതർ

ഇൻഡോർ : ആംബുലൻസ് സൗകര്യങ്ങൾ ലഭ്യമാകാതെ പൊള്ളുന്ന ചൂടിൽ രോഗിയായ മകനെ സ്ട്രക്ചറിൽ കിടത്തി ഒരു കിലോമീറ്ററോളം തള്ളി രക്ഷിതാക്കൾ. മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റിയിലാണ് ദാരുണമായ...

ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് കോൺഗ്രസ് എംഎൽഎ ; വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

ഭോപ്പാൽ: ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നതായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരയ്യ. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും കുട്ടികൾ വരെ ബലാത്സംഗത്തിന്...

കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ ബിജെപി വനിതാ നേതാവിൻ്റെ കയ്യേറ്റം!; വീഡിയോ വൈറൽ

ഭോപ്പാൽ : കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്ത് കുത്തിപ്പിടിച്ച് അധിക്ഷേപവുമായി ബിജെപി നേതാവ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാവിൻ്റെ ആക്രമണം. ശനിയാഴ്ചമധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ...

അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് സിദ്ദിഖിയുടെ വീട് പൊളിക്കും; അനധികൃത നിർമ്മാണമെന്ന് കണ്ടെത്തൽ

ഭോപാൽ : അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ മധ്യപ്രദേശിലെ മഹുവിലെ വീട് പൊളിച്ചു നീക്കാൻ നോട്ടീസ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പേരിലുള്ള റെസിഡൻഷ്യൽ കെട്ടിടം അനധികൃത നിർമ്മാണമാണെന്നാണ് മഹു കണ്ടോൺമെൻ്റ് ബോർഡിൻ്റെ കണ്ടെത്തൽ....

‘ഫാർമ കമ്പനികളിൽ നിന്ന് ബിജെപി 945 കോടി രൂപ വാങ്ങി’: ചുമ മരുന്ന് വിവാദത്തിനിടെ ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിങ്

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ബിജെപിക്ക്...

ഗായകൻ ഗാർഗിൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു ; ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട് മറ്റൊരു അറസ്റ്റ് കൂടി നടന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുവും അസം പോലീസ് സർവ്വീസ് (എപിഎസ്) ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയാണ് അഞ്ചാമതായി പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ...

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ കൂടി മരിച്ചു; മരണസംഖ്യ 16 ആയി ഉയർന്നു

(Photo Courtesy : X)നാഗ്പൂർ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 16 ആയി. വൃക്ക തകരാറിലായി ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി ചൊവ്വാഴ്ച മരിച്ചു....

പോഷകാഹാര കുറവ് പരിഹരിക്കാൻ കുട്ടികൾക്ക് വെറും 12 രൂപ, പശുക്കൾക്ക് രൂപ 40! മദ്ധ്യപ്രദേശ് ബജറ്റ് ചോദ്യം ചെയ്യപ്പെടുന്നു

(Photo : NRC file images)ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി   സർക്കാർ അനുവദിച്ച ഫണ്ടിൽ വ്യാപകവിമർശനം.  പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും, ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും പ്രതിദിനം യഥാക്രമം 8 രൂപ, 12...

Popular

spot_imgspot_img