Monday, July 13, 2026

Sports

നോർവേക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി മഞ്ഞപ്പട ; ഹാലണ്ടിൻ്റെ ഇരട്ട പ്രഹരത്തിൽ  ബ്രസീൽ പുറത്തേക്ക്, നോർവേ ക്വാർട്ടറിൽ

(Photo Courtesy : FIFA / X)ന്യൂയോർക്ക് : ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിൽ മഞ്ഞപ്പട മലർന്നടിച്ചു വീണു. ആറാം ലോകകപ്പ് എന്ന ബ്രസീലിയൻ പ്രതീക്ഷകളെ ഹാലാൻഡ് തകർത്തെറിഞ്ഞു. ഫുട്‌ബോളിൽ ഇതുവരെ 88...

പുരുഷ U18 ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയം; ഫൈനലിൽ ജപ്പാനെ തകർത്തു

2026-ലെ പുരുഷ അണ്ടർ 18 ഹോക്കി ഏഷ്യാ കപ്പിൽ ഹാട്രിക് വിജയം നേടി ഇന്ത്യ. ജപ്പാനിലെ കാകമിഗഹാരയിലെ കാവസാക്കി ഹെവി ഇൻഡസ്ട്രീസ് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആതിഥേയരായ ജപ്പാനെ 4-1 ന്...

അമ്പയറിന് നേരെ ഐസ് ബാഗ് എറിഞ്ഞു: ആർസിബിയുടെ ടീം ഡേവിഡിന് മത്സര വിലക്ക്

അഹമ്മദാബാദ് : അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് താരം ടീം ഡേവിഡിന് ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ...

ഐപിഎൽ : ആർസിബിക്ക് തുടർച്ചയായ രണ്ടാം കിരീടം ; കോലി കസറി!

അഹമ്മദാബാദ് : ഐപിഎൽ കിരീടം തുടർച്ചയായി രണ്ടാം തവണയും സ്വന്തമാക്കി   റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടം ചൂടിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ്...

‘പ്രായത്തെക്കുറിച്ച് വേവലാതി വേണ്ട, ബാറ്റിങ് മികവാണ് കാണേണ്ടത്’; വൈഭവിനെ ഇന്ത്യൻ ട്വൻ്റി20 ടീമിലെടുക്കണമെന്ന്  ഗാവസ്‌കർ

മുംബൈ : 15 വയസ്സിലെ ബാറ്റിങ് വിസ്മയം തീർത്ത വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ട്വൻ്റി20 ടീമിലേക്ക് തിരഞ്ഞെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. വൈഭവ് കേവലം ഒരു ഭാവി വാഗ്ദാനം മാത്രമല്ല,...

തലസ്ഥാന നഗരി കായിക മാമാങ്കത്തിന്റെ ലഹരിയിൽ ; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ സംസ്ഥാന സർക്കാർ...

അർജൻ്റീന ടീം മാനേജർ കേരളത്തിലെത്തി; സ്റ്റേഡിയം നേരിൽ കണ്ടു, തൃപ്തിയോടെ മടക്കം

കൊച്ചി : മെസിയും ടീമും കേരളത്തിൽ എത്തുന്നതിന് മുന്നോടിയായി മത്സരത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിൽ എത്തി. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹം വിലയിരുത്തി....

ഹോക്കിയിൽ എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ; കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി

രാജ്ഗിര്‍ : എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ...

പുന്നമടയിൽ അലയൊലി തീർത്ത് നെഹ്റു ട്രോഫി വള്ളംകളി ; കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കൈകരുത്തിൽ വീയപുരം ചുണ്ടന് ജലരാജപട്ടം

ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടന് (4:21:084) കന്നിക്കിരീടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചതിൻ്റെ ആവേശം കൂടിയുണ്ട്...

കേന്ദ്ര കായികബില്ലിൽ തിരുത്തൽ; ബിസിസിഐ വിവരാവകാശ പരിധിക്ക് പുറത്ത്

ന്യൂഡൽഹി: കായികബില്ലിൽ വീണ്ടും ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ(ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കിക്കൊണ്ടാണ് പുതിയ  ഭേദഗതി. ജൂലായ്‌ 23-ന്‌ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ എല്ലാ കായികസംഘടനകളെയും...

Popular

spot_imgspot_img