സ്വന്തം ലേഖകൻ
6127 POSTS
Exclusive articles:
രണ്ട് ഭരണപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞ ലംഘിച്ചെന്ന് ആരോപണം; സ്പീക്കർക്ക് പരാതി നൽകാൻ പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിൽ ഭരണപക്ഷത്തെ രണ്ടു എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വിമർശനമുയർത്തി പ്രതിപക്ഷം. ഇതിനു പുറമെ, സത്യപ്രതിജ്ഞാച്ചടങ്ങിനിടെ സന്ദർശക ഗാലറിയിൽ ആർപ്പുവിളിയും കൈയടിയും ഉയർന്നത് അച്ചടക്കലംഘനമാണെന്നും ആരോപിക്കുന്നു.ആലുവ എം.എൽ.എ. അൻവർ സാദത്ത് പ്രതിജ്ഞയ്ക്കിടെ...
ലുഹാൻസ്കിൽ ഹോസ്റ്റലിന് നേരെ ഡ്രോൺ ആക്രമണം: മരണം 18 ആയി, ഉക്രെയ്നെതിരെ തിരിച്ചടിക്ക് പുടിൻ
ലുഹാൻസ്ക് : കിഴക്കൻ ഉക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ ഒരു ഹോസ്റ്റലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും യുവതികളാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു....
രാഹുൽ മാങ്കൂട്ടത്തിൽ പീഡന കേസ്: ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത. വൈകാരികമായ പരാമർശങ്ങളോടെ ആദ്യ കേസിലെ അതിജീവിതയാണ് കത്തയച്ചത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നാൽ താൻ പൊതുസമൂഹത്തിൽ...
‘ഓപ്പറേഷൻ തൂഫാൻ- ദ നർക്കോ ഹണ്ട്’; ലഹരിമരുന്നിന്റെ വേരറുക്കാൻ കേരള പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരി വ്യാപനം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലഹരിമരുന്ന് വേട്ടയ്ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് 'ഓപ്പറേഷൻ തൂഫാൻ-...
‘ലൈഫ് മിഷൻ നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരത, 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർത്ഥ്യമാക്കിയ പദ്ധതി’: എം വി ഗോവിന്ദൻ
ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതി തുടരണം. 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായി. പദ്ധതി നിർത്തലാക്കേണ്ടതില്ലെന്ന് സർക്കാർ...
Breaking
ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...
സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....
ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം 5 ആയി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ 9 മരണം, ഇന്നും തീവ്രമഴ മുന്നറിയിപ്പ്, ഇടുക്കിയില്‍ രാത്രികാല യാത്രാ നിരോധനം
മലപ്പുറം : മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍...


