സ്വന്തം ലേഖകൻ
6141 POSTS
Exclusive articles:
പാർലമെൻ്റ് പ്രത്യേക സമ്മേളനം ഇന്ന് മുതൽ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടന തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 3 നിർണ്ണായക ബില്ലുകൾ സഭയിലെത്തും
ന്യൂഡൽഹി : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തി, ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടനയെ തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള മൂന്ന് നിർണ്ണായക ബില്ലുകൾ പരിഗണിക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും....
മണ്ഡല പുനർനിർണ്ണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതി പിടിച്ച് നടത്തുന്ന ഭരണപരിഷ്ക്കാരം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : മണ്ഡല പുനർനിർണ്ണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നും അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും...
ദക്ഷിണേന്ത്യയുടെ ആശങ്ക മാറ്റാൻ 50% സീറ്റ് വർദ്ധന ഫോർമുലയുമായി കേന്ദ്രം ; കേന്ദ്ര വാഗ്ദാനം വെറും മിഥ്യയെന്ന് മുൻ ധനമന്ത്രി പി. ചിദംബരം
ന്യൂഡൽഹി : മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് ഇന്ത്യയിലെ വടക്കും തെക്കും തമ്മിലുള്ള ചർച്ച ശക്തമാകുന്നതിനിടെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി '50% സീറ്റ് വർദ്ധന' ഫോർമുല മുന്നോട്ടുവെച്ച് കേന്ദ്രസർക്കാർ. ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ...
മണ്ഡല പുനർനിർണ്ണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി എം കെ സ്റ്റാലിൻ; തമിഴ്നാട്ടിൽ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം
ചെന്നൈ : 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തമിഴ്‌നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കിൽ...
നാസിക്ക് ടിസിഎസിൽ ലൈംഗിക പീഡനം, മതപരിവർത്തന ശ്രമം; വിവാദ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
നാസിക്ക് : പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസിൻ്റെ (TCS) നാസിക് ഓഫീസിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗിക പീഡനവും നിർബ്ബന്ധിത മതപരിവർത്തന ശ്രമങ്ങളും നടന്നുവെന്ന് ആരോപണം. ഫെബ്രുവരിയിൽ ഒരു രാഷ്ട്രീയ...
Breaking
കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല
:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...
‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം
തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര് യാത്രയ്ക്ക് സര്ക്കാരിന്റെ ഒരു പൈസ പോലും...
ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി ഗ്രൂപ്പിൻ്റെ 5 കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; ഒത്തുതീർപ്പാക്കിയത് 1.5 കോടി രൂപ ഈടാക്കി
മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച്...


