Thursday, September 24, 2026

സ്വന്തം ലേഖകൻ

6140 POSTS

Exclusive articles:

രക്ഷാദൗത്യത്തിന് പോകുന്ന ഫയർഫോഴ്സിന് വഴി നൽകിയില്ല; വാഹന ഉടമയ്ക്കെതിരെ കേസ്

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് രക്ഷാദൗത്യത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്തതില്‍ വാഹന ഉടമയ്ക്കെതിരെ കേസ്. കേസെടുത്ത പട്ടണക്കാട് പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ്...

ബുർജ് അൽ അറബ് നവീകരണത്തിനായി അടച്ചിടുന്നു; തുറന്ന് 27 വർഷത്തിനിടെ ഹോട്ടൽ അടയ്ക്കുന്നത് ആദ്യം

ദുബൈ : 'ദി സെയിൽ' എന്നറിയപ്പെടുന്ന ദുബൈയുടെ ലോകപ്രശസ്ത ആഡംബര ഹോട്ടൽ ബുർജ് അൽ അറബ്  നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടൽ അടയ്ക്കുന്നത്. 18 മാസം...

മണ്ഡല പുന:ർനിർണ്ണയം:’കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ‘രണ്ടാം തരം പൗരന്മാരാക്കുന്നു’ ; തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ : കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുന:ർനിർണ്ണയ (Delimitation) നീക്കത്തിനെതിരെ ഇന്ന് തമിഴ്‌നാട്ടിൽ വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ  ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം. മണ്ഡല പുന:ർനിർണ്ണയം നടപ്പിലാക്കുന്നത് തമിഴ്‌നാടിന്റെ പാർലമെന്റിലെ...

‘ലക്ഷ്യം വനിതാ സംവരണമല്ല, മണ്ഡലപുന:ർനിർണ്ണയം’; കേന്ദ്ര നടപടി അങ്ങേയറ്റം അപകടകരമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻ്റെ വനിതാ സംവരണ ബില്ലിന് പിന്നിലെ ദുരൂഹത ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള...

പാർലമെൻ്റ് പ്രത്യേക സമ്മേളനം ഇന്ന് മുതൽ; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടന തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 3 നിർണ്ണായക ബില്ലുകൾ സഭയിലെത്തും

ന്യൂഡൽഹി : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തി, ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടനയെ തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള മൂന്ന് നിർണ്ണായക ബില്ലുകൾ പരിഗണിക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും....

Breaking

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
spot_imgspot_img