സ്വന്തം ലേഖകൻ
6470 POSTS
Exclusive articles:
‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്‌ക്കെതിരെ വിമർശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന്...
‘രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ് സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല; സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം’: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്....
പി എസ് സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ അസാധാരണ നീക്കവുമായി ഗവർണർ; രാഷ്ട്രപതിക്ക് ശുപാർശ
തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ...
ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’
വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അതേസമയം, സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ്...
സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു....
Breaking
രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്
കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ...
ഡൽഹി കലാപ ഗൂഢാലോചനക്കേസ്: ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ
ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി...
കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ഹർജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച് സുപ്രീംകോടതി; അടിയന്തരമായി പരിഗണിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി : കാലടി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ അനുമതി...
വിവാദ വിമാനയാത്ര: വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം
തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന്...


