സ്വന്തം ലേഖകൻ
6243 POSTS
Exclusive articles:
കരുവാറ്റ കൊലപാതകം സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നത്; പിള്ളേരുടേത് കിറുകൃത്യമായ പ്ലാനിങ്ങ്, ആശയം ലഭിച്ചത് ‘സ്‌പൈഡര്‍’ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് എന്ന് മൊഴി
ആലപ്പുഴ : കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകത്തിന് പിന്നിലെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്. 13 കാരിയും പ്രായ പൂർത്തിയാകാത്ത മറ്റ് 3 പ്രതികളും കിറുകൃത്യമായ പ്ലാനിംങ്ങോടുകൂടിയാണെന്നു പോലിസ് വ്യക്തമാക്കുന്നു. ആദ്യം...
യുപി മഴക്കെടുതിയിൽ, 173 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; 80,000ൽ അധികം പേർദുരിതക്കയത്തിൽ
ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി,...
കള്ളക്കടൽ പ്രതിഭാസം: കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ് കണക്കിലെടുത്ത് ശക്തമായ തിരമാലകൾക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും 19-ന് ബുധനാഴ്ച...
സർക്കാർ ഓണാഘോഷം ആഗസ്റ്റ് 24 മുതൽ, 35 വേദികൾ; സമാപന ദിനത്തിൽ ഉപരാഷ്ട്രപതി വിശിഷ്ടാഥിതി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കും. 35 വേദികളിലായാണ് ഇത്തവണത്തെ ഓണാഘോഷം. ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ...
കെഎം ബഷീർ കേസ്: വിചാരണ നടപടികൾ നിർത്തിവെയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം :മാധ്യമ പ്രവർത്തകനായിരുന്ന കെഎം ബഷീർ അപകടത്തിൽ മരണപ്പെട്ടക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വെയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ മാറ്റിയത്. ഇന്ന് കേസ്...
Breaking
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...
ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...


