Monday, October 12, 2026

Hyderabad

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്തതായി റിപ്പോർട്ട്.ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക്...

പരസ്യത്തിനും വേണം പരിധി, അല്ലെങ്കിൽ ഇങ്ങനെ; സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് പരസ്യം കാണിച്ച തിയേറ്ററിന് ഭീമമായ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

ഹൈദരാബാദ് : സിനിമാ തിയേറ്ററിൽ പരസ്യം കാണിക്കാനും സമയപരിധിയുണ്ടെന്ന തിരിച്ചറിവ് നൽകുന്ന ഒരു വിധിയിതാ തെലുങ്ക് നാട്ടിൽ നിന്നും. സിനിമ തുടങ്ങുന്നതിന് മുമ്പ് 22 മിനിറ്റ് നേരം പരസ്യം പ്രദർശിപ്പിച്ച തിയേറ്ററിന് 75,000...

‘ഡൊണാൾഡ് ട്രംപ് അവന്യൂ !’; ഹൈദരാബാദിൽ റോഡിന് തന്റെ പേരിട്ടതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് ട്രംപ്

ഹൈദരാബാദ് : ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത് അഭൂതപൂർവ്വമായ ഒരു ആദരമാണെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ...

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്ത് ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്സ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഹൈദരാബാദ് നഗരത്തിലെ 45...

ബെറ്റിങ്ങ് ആപ്പ് പ്രമോട്ട് ചെയ്ത കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി നടൻ പ്രകാശ് രാജ്

(Photo Courtesy : ANI)ഹൈദരാബാദ് :  ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണെന്നും ധാർമ്മികമായി താൻ അതിൽ...

എളുപ്പത്തിൽ പണം സമ്പാദിക്കാൻ ലൈവ് പോൺ ; അഞ്ച് മിനിറ്റിന് 1,000 രൂപ, ദമ്പതികൾ അറസ്റ്റിൽ

ഹൈദരാബാദ് : പണത്തിനായി ലൈവിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിന് ദമ്പതികൾ അറസ്റ്റിൽ. അഞ്ച് മിനിറ്റ് ശാരീരിക പ്രവർത്തനത്തിന് ഇരുവരും 1,000 രൂപ ഈടാക്കിയിരുന്നെന്നും ദൃശ്യങ്ങൾ ഉപയോഗിച്ച് കൂടുതൽ പണം ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഒരു...

ലോകസുന്ദരി കിരീടം ചൂടി തായ്‌ലൻഡിൻ്റെ ഒപാൽ സുചാത ചുവാങ്ശ്രീ

ഹൈദരാബാദ് : 2025-ലെ ലോകസുന്ദരി പട്ടം തായ്‌ലൻഡിൻ്റെ ഒപാൽ സുചത ചുവാങ്‌ശ്രീ സ്വന്തമാക്കി. 2024 ലെ മിസ്സ് വേൾഡ് ക്രിസ്റ്റിന പിസ്‌കോവയാണ് അവരെ കിരീടമണിയിച്ചത്. എത്യോപ്യയുടെ ഹാസെറ്റ് ഡെറെജെ ഒന്നാം റണ്ണറപ്പായപ്പോൾ, പോളണ്ടിൽ...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര സ്മാരകമായ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപ്പിടുത്തം. കുട്ടികൾ ഉൾപ്പെടെ പതിനേഴു പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും...

Popular

spot_imgspot_img