Sunday, September 20, 2026

Featured

കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം; നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ശ്രമമെന്ന് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ക്യാമ്പസ് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കാനുള്ളതാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അധികാരിവർ​ഗത്തിനുനേരെ നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ഈ ഉത്തരവ്...

റേഷന്‍ കാര്‍ഡുകൾ ഇല്ലാതാകുന്നു ; ഉപയോക്താവിനെ തിരിച്ചറിയാൻ ഇ-പോസ് മെഷീനുകൾ, ശേഷം സ്മാർട്ട് പിഡിഎസ് വഴി റേഷൻ

തിരുവനന്തപുരം: റേഷൻ കാർഡുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇനി 'സ്മാര്‍ട്ട് പിഡിഎസ്' നടപ്പിലാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പുതിയ നീക്കം. ഇതിനായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡിലും ഉടമകൾ മൊബൈല്‍...

ഒക്ടോബർ 15 മുതൽ പെട്രോൾ പമ്പുകളിൽ 2000 രൂപക്ക് മുകളിലുള്ള യുപിഐ പേയ്മെൻ്റ് സ്വീകരിക്കില്ലെന്ന് പമ്പുടമകൾ

ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ 2000 രൂപക്ക് മുകളിലുള്ള തുക യുപിഐ വഴി സ്വീകരിക്കില്ലെന്ന നിലപാടുമായി പെട്രോൾ പമ്പുടമകൾ. ഒക്ടോബർ 15 മുതൽ വാണിജ്യ യുപിഐ ചാർജ് ഈടാക്കുമെന്ന കേന്ദ്ര സർക്കാർ...

വോട്ടർ പട്ടികയിൽ പേരില്ല; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്കും മുൻമുഖ്യമന്ത്രി കെജ്രിവാളിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കെജ്രിവാളിൻ്റെ ഭാര്യ സുനിത...

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍: 31 ചിത്രങ്ങള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം : 18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ...

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് പരാതി: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പരാതിയിൽ  സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക്...

ഗുരുതര അനാസ്ഥക്ക് ‘മരുന്ന്’ എന്തായിരിക്കും?; എക്‌സ്-റേ മാറി നല്‍കിയതിലും അതനുസരിച്ച നടന്ന ചികിത്സയിലും നടപടിക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ഉയർന്ന പരാതിയില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദ്ദേശം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ; പ്രതിസന്ധിക്ക് ഉടൻ പരിഹാരമായേക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയിൽ ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന അറിയിപ്പാണ് കെഎസ്ഇബി നൽകുന്നത്. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി...

നീറ്റ് പരീക്ഷ: എൻടിഎ ഓഫീസ് നേരിട്ട് പരിശോധിക്കാൻ സുപ്രീംകോടതി; പുതിയ പരിഷ്‌ക്കാരങ്ങൾ കാര്യക്ഷമമാണോ എന്നറിയുക ലക്ഷ്യം

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഓഫീസ് നേരിട്ടെത്തി പരിശോധിക്കാൻ സുപ്രീംകോടതി. എൻടിഎ ഏർപ്പെടുത്തിയ പുതിയ സജ്ജീകരണങ്ങൾ കാര്യക്ഷമമാണോ എന്നറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് എൻടിഎ പലവിധത്തിലുള്ള മാറ്റങ്ങൾക്ക്...

ഒടുവിൽ ഇഡി കത്തില്‍ നിയമോപദേശം നൽകി എജി ; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം

തിരുവനന്തപുരം : സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് നിയമോപദേശം നൽകി എജി. അന്വേഷണം ഏത് ഏജന്‍സി നടത്തണമെന്ന...

Popular

spot_imgspot_img