Featured
സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയ സംഭവം ; ഒളിവിലായിരുന്ന പോലീസുകാരന് പിടിയില്‍
കൊച്ചി: വയനാട്ടിലെ ബത്തേരി പൊലീസ് കൊച്ചി: വയനാട്ടിലെ ബത്തേരി പോലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ മോഷണം പോയ സംഭവത്തില്‍ പോലീസുകാരന് ടി. സബിത്ത് പിടിയില്‍....
ഗവേഷക വിദ്യാർത്ഥികളെ DSUവില്‍ നിന്ന് ഒഴിവാക്കി പ്രത്യേക യൂണിയന് രൂപീകരിക്കാൻ വിസി ; നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ഡിപ്പാര്‍ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയനില്‍ നിന്ന് ഗവേഷക വിദ്യാര്‍ത്ഥികളെ ഒഴിവാക്കി പ്രത്യേക യൂണിയന് രൂപീകരിക്കാനുള്ള നീക്കവുമായി വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്. ശനിയാഴ്ച ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തിൽ അവസാന മണിക്കൂറില്‍...
കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം; നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ശ്രമമെന്ന് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം ക്യാമ്പസ് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കാനുള്ളതാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അധികാരിവർഗത്തിനുനേരെ നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുള്ള ഈ ഉത്തരവ്...
റേഷന്‍ കാര്‍ഡുകൾ ഇല്ലാതാകുന്നു ; ഉപയോക്താവിനെ തിരിച്ചറിയാൻ ഇ-പോസ് മെഷീനുകൾ, ശേഷം സ്മാർട്ട് പിഡിഎസ് വഴി റേഷൻ
തിരുവനന്തപുരം: റേഷൻ കാർഡുകൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇനി 'സ്മാര്‍ട്ട് പിഡിഎസ്' നടപ്പിലാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പുതിയ നീക്കം. ഇതിനായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡിലും ഉടമകൾ മൊബൈല്‍...
ഒക്ടോബർ 15 മുതൽ പെട്രോൾ പമ്പുകളിൽ 2000 രൂപക്ക് മുകളിലുള്ള യുപിഐ പേയ്മെൻ്റ് സ്വീകരിക്കില്ലെന്ന് പമ്പുടമകൾ
ന്യൂഡൽഹി : ഒക്ടോബർ 15 മുതൽ 2000 രൂപക്ക് മുകളിലുള്ള തുക യുപിഐ വഴി സ്വീകരിക്കില്ലെന്ന നിലപാടുമായി പെട്രോൾ പമ്പുടമകൾ. ഒക്ടോബർ 15 മുതൽ വാണിജ്യ യുപിഐ ചാർജ് ഈടാക്കുമെന്ന കേന്ദ്ര സർക്കാർ...
വോട്ടർ പട്ടികയിൽ പേരില്ല; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മുൻമുഖ്യമന്ത്രി കെജ്രിവാളിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. കെജ്രിവാളിൻ്റെ ഭാര്യ സുനിത...
രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍: 31 ചിത്രങ്ങള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം : 18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ...
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് പരാതി: സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പരാതിയിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക്...
ഗുരുതര അനാസ്ഥക്ക് ‘മരുന്ന്’ എന്തായിരിക്കും?; എക്സ്-റേ മാറി നല്‍കിയതിലും അതനുസരിച്ച നടന്ന ചികിത്സയിലും നടപടിക്ക് നിര്‍ദ്ദേശം നല്കി ആരോഗ്യമന്ത്രി
പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ഉയർന്ന പരാതിയില്‍ നടപടിക്ക് നിര്‍ദ്ദേശം നല്കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്. കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദ്ദേശം...
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ; പ്രതിസന്ധിക്ക് ഉടൻ പരിഹാരമായേക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടയിൽ ശനിയാഴ്ചയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന അറിയിപ്പാണ് കെഎസ്ഇബി നൽകുന്നത്. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി...

