Thursday, October 29, 2026

Featured

കോവളം സ്പാ പീഡനക്കേസ്: മുഖ്യ ഇടനിലക്കാരി പിടിയിൽ; പിന്നിൽ വലിയ പെൺവാണിഭ സംഘമെന്ന് പോലീസ്

തിരുവനന്തപുരം : പെൺകുട്ടിയെ കോവളത്തെ സ്പാ സെന്ററിലെത്തി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ ഇടനിലക്കാരി പിടിയിൽ. ആഡ്രാ സ്വദേശിയായ ബേസിൽ വാണിയാണ് പിടിയിലായത്. ഇവരെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവളം സി.ഐ...

ചേരാനെല്ലൂർ കാർ അപകടം; 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ചേരാനെല്ലൂർ കാർ അപകടത്തിൽ മുഖ്യപ്രതിയായ 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .മൂന്‍ക്കൂര്‍ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞത്. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്ന്...

കൊല്ലം കള്ളനോട്ട് കേസ്: വിപുലമായ അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കൊല്ലം : കൊല്ലം കള്ളനോട്ട് കേസിൽ വിപുലമായ അന്വേഷണത്തിനായി  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. എസിപി ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കേസ് അന്വേഷിക്കും. കേസില്‍ കൊല്ലം വെസ്റ്റ്...

കൊച്ചി മെട്രോ നിയമനം : വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി വിജ്ഞാപനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയതായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിജിലന്‍സ് കണ്ടെത്തിയത്. ലോക്‌നാഥ് ബെഹ്‌റ...

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ വിതരണത്തിനായി ജില്ലകൾ തോറും ഗ്രെയിൻ എടിഎം സ്ഥാപിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കേരളത്തിലെ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന  പദ്ധതി...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ ഒന്നിന്  ‘ഇന്ത്യാ’ മുന്നണി ആഹ്വാനം ചെയ്ത റാലിക്ക് പിന്തുണ പ് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. എസ്ഐആർ നടപടി ഗുരുതരമായ ആശങ്കകളാണ്...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. ബില്ല് ​ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്നും തീരദേശം നഷ്ടപ്പെടാൻ പോകുന്നുവെന്നും എല്ലാ ഘട്ടത്തിലും എൽഡിഎഫ് ഇതിനെ എതിർത്തതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി...

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ മരിക്കുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പറയുന്നു. ബുധനാഴ്ച രാവിലെ ടോലെഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന്...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്ച്ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാനും കോടതി...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ ഒരാളെ അറസ്‌റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്.  പി എസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച്...

Popular

spot_imgspot_img