Featured
മഴ മാറില്ല; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി.
തിരുവനന്തപുരം , ക സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയില്‍...
യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
ന്യൂഡൽഹി : യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾഉപഭോക്താക്കൾക്ക് സൗജന്യമായി തന്നെ തുടർന്നും ലഭ്യമാക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക്നിരക്കുകൾ ചുമത്താനുള്ള സാദ്ധ്യതയെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസ്താവനയുമായി പെയ്മെന്റ് കൗൺസിൽ...
വൈകി വന്ന പ്രതികരണം, പാണക്കാട് മണ്ണിടിച്ചിലിൽ മന്ത്രി കുഞ്ഞാലിക്കുട്ടി; ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’
മലപ്പുറം : പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കലാണ് കാരണമായതെന്ന് വൈകിയാണെങ്കിലും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയതെന്നും എന്നാൽ അതിൻ്റെ മറവിലാണ്...
തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി
തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ നേരിട്ട് വിളിച്ചുവരുത്തി മന്ത്രി...
പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ .ഉത്തരവിറക്കി. പകരം, ഇനിമുതൽ വാണിജ്യ ബാങ്കുകൾ മുഖേനയായിരിക്കും...
കുന്ദംകുളത്ത് ബസ്സിൻ്റെ മരണപ്പാച്ചിലിൽ 5 വാഹനങ്ങളും ഒരു വീടിൻ്റെ മതിലും തകർന്നു ;ഒരു വിദ്യാർത്ഥി മരിച്ചു, 25 പേർക്ക് പരിക്ക്
തൃശ്ശൂർ: കുന്ദംകുളത്ത് സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ 5 വാഹനങ്ങളും ഒരു വീടിൻ്റെ മതിലും തകർന്നു. ഒരാൾക്ക് ജീവഹാനിയും സംഭവിച്ചു. ഇരുപത്തഞ്ചോളം പേർക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്ദംകുളം പറയമ്പാടത്തിന് സമീപമാണ്...
അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നിർബ്ബന്ധം
കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ നിർണ്ണായക വിവരങ്ങളെ തുടർന്നാണ് സർക്കാർ നടപടി.സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ അവയവ കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ...
ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു; നിയമസഭാ പരിസരത്ത് നിരോധനാജ്ഞ
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. ജാർഖണ്ഡ് പബ്ലിക് സർവ്വീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഇന്ന്...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...

