Wednesday, September 23, 2026

Featured

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകൾ, സാമ്പത്തിക രേഖകൾ, വീണ്ടെടുത്ത...

‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്‍, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം

തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നതെന്നും അദ്ദേഹത്തിന്റെ...

ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി ഗ്രൂപ്പിൻ്റെ 5 കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; ഒത്തുതീർപ്പാക്കിയത് 1.5 കോടി രൂപ ഈടാക്കി  

മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി. കമ്പനികളിൽ നിന്ന് സംയുക്തമായി ഒന്നരക്കോടി രൂപ (1.5 കോടി രൂപ) ഒത്തുതീർപ്പ് തുകയായി...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി നല്‍കാന്‍ നിര്‍ദ്ദേശിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം

കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.  ഇടുക്കി പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള ആനയുടെ ആക്രമണത്തിലാണ് മരിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു.ഇന്ന്...

മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. നാട്ടുനടപ്പ് പോലെയാണ് കെ എം...

ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത് നൽകി കെപിസിസി. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത്...

‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി

ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ്.  ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശത്തിൽ വ്യക്തമാക്കി.അന്വേഷണം എങ്ങനെ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട്...

Popular

spot_imgspot_img