Featured
‘കിരീടം ആറന്മുളയിലുണ്ട്, നഷ്ടമായിട്ടില്ല’- കെ ജയകുമാർ; സംശയം നിലനില്‍ക്കുന്ന വസ്തുക്കളുടെപരിശോധന തുടരും
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. കിരീടം ആറൻമുളയിലുണ്ടെന്നാണ് തിരുവാഭരണം കമ്മീഷണർ നൽകുന്ന വിവരം. ആറൻമുളയിലുണ്ടെന്ന് ഉറപ്പ് വരുത്തും. ഇക്കാര്യം വിശദീകരിക്കാൻ തിരുവാഭരണം കമ്മീഷണറെ വിളിപ്പിച്ചിട്ടുണ്ട്...
ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ല ; പകരമുള്ളത് മുക്ക് പണ്ടം
തിരുവനന്തപുരം : സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് കിരീടം സമർപ്പിച്ചത്. പരിശോധനയിൽ മുക്കുപണ്ടം...
ഗോവയിലും എസ്‌ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെന്ന റിപ്പോർട്ട് വിവാദമായതിന്റെ പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്തുവരുന്നു. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍...
ഗോവയിലും എസ്‌ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെന്ന റിപ്പോർട്ട് വിവാദമായതിന്റെ പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്തുവരുന്നു. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍...
റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ
കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ. റെയ്ഡിനിടെ 6,500-ഓളം ഡോളറാണ് ആന്റോ അഗസ്റ്റിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത്....
യമുനാ എക്‌സ്പ്രസ് വേയിൽ ഓടുന്ന ബസ് തീപ്പിടിച്ച സംഭവം: 9 മരണം സ്ഥിരീകരിച്ചു, കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് നിഗമനം
നോയിഡ: നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള യമുനാ എക്‌സ്പ്രസ് വേയിൽ യാത്രാ ബസിന് തീപിടിച്ച് വൻ ദുരന്തം. അപകടത്തിൽ 9 യാത്രക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണിമവെട്ടുന്ന...
‘അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്പോണ്‍സര്‍ ചെയ്യുന്ന യാത്രകൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു’- ബിനോയ് വിശ്വം
തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്ന് സിപിഐ...
കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംഗീതനാടക അക്കാദമിയുടെ മുൻ ചെയർമാനായിരുന്നു. കലാകൂട്ടായ്മയായ 'സൂര്യ'യുടെ അമരക്കാരനാണ് സൂര്യ കൃഷ്ണമൂർത്തി. ഒക്ടോബർ...
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല
:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകൾ, സാമ്പത്തിക രേഖകൾ, വീണ്ടെടുത്ത...
‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്‍, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം
തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നതെന്നും അദ്ദേഹത്തിന്റെ...

