Wednesday, October 28, 2026

Featured

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്ച്ചക്കകം മറുപടി നൽകാനാണ് നിർദ്ദേശം. ഏതൊക്കെ വിവരങ്ങള്‍ ടി സെക്ഷന്‍ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാനും കോടതി...

പിഎസ് സി പരീക്ഷാ ക്രമക്കേട് കേസ്: മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പിഎസ് സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പ്രതിചേർത്ത രണ്ടുപേരിൽ ഒരാളെ അറസ്‌റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്.  പി എസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച്...

ട്രെയിനുകളിൽ രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ ഇനി മൊബൈൽ ചാർജിങ് അനുവദനീയമല്ല; വൈദ്യുതി വിച്ഛേദിക്കും

ന്യൂഡൽഹി : ട്രെയിൻ യാത്രയിൽ മൊബൈൽ ഫോൺ, പവർ ബാങ്ക്, ലാപ് ടോപ്പ് ഉൾപ്പെടെയുള്ളവയുടെ ചാർജിങ് സമയത്തിൽ കർശന നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ചുമണിവരെ മൊബൈൽ...

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലർച്ചെ 01:20 ഓടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ്...

ചേരാനല്ലൂർ വാഹനാപകടം : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ; കാളിരാജ് മഹേഷിനെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലുണ്ടായ പോലീസ്  വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും സ്ഥാനചലനം. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി  പോലീസ്...

വോട്ടർപട്ടിക ക്രമക്കേടിൽ ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്; ‘മുസ്‌ളിങ്ങൾ, യാദവർ, SP അനുഭാവികൾ എന്നിവരെ തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു’

ലഖ്നൗ : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയേയും ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നതാനുള്ള ഉത്തരവാദിത്തത്തേയും ചോദ്യം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തർപ്രദേശ് വോട്ടര്‍ പട്ടികയില്‍ നിന്നും മുസ്‌ളിങ്ങൾ, യാദവര്‍,...

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്; ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 കാരൻ്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തി പോലീസ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പോലീസ്, ഇതിൻ്റെ...

ചേരാനല്ലൂർ അപകടം: എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ

കൊച്ചി : ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്‌പെന്‍ഷൻ. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ...

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ പരീക്ഷാ ക്രമക്കേടുകളിലാണ് പുതിയ എഫ്‌ഐആറുകള്‍ ഇട്ടത്. ഇതിന് പുറമേ അസിസ്റ്റന്റ്...

കേന്ദ്രസർക്കാർ ആനുകൂല്യങ്ങളുടെ വിതരണം വീണ്ടും ബിജെപി ഓഫീസിൽ; വിവാദമായ സംഭവം കോട്ടയത്ത്

കോട്ടയം: കാസര്‍ഗോഡിന് പിന്നാലെ കോട്ടയത്തും കേന്ദ്രസര്‍ക്കാർ ആനുകൂല്യങ്ങള്‍ ബിജെപി ഓഫീസിൽ വെച്ച്  വിതരണം ചെയ്തു. സേവാ സ്പര്‍ശം എന്ന പേരില്‍ പാർട്ടി ഓഫീസിൽ വെച്ച് നടത്തിയ ചടങ്ങിലാണ് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായുള്ള...

Popular

spot_imgspot_img