Saturday, June 20, 2026

Featured

ഇറാൻ-യുഎസ് സമാധാന കരാറിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ!

യുഎസ് - ഇറാൻ ധാരാണാപത്രത്തിൻ്റെ ഭാവി സ്വിറ്റ്സർലൻഡിൽ നടക്കുന്ന നിർണ്ണായക ചർച്ചകളെ ആശ്രയിച്ചിരിയ്ക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ച...

‘നാട്ടിൽ വീര്യം കുറഞ്ഞ മദ്യമൊഴുക്കാൻ  UDF പദ്ധതി, പിന്നിൽ അഴിമതി ലക്ഷ്യം ’: എം ബി രാജേഷ്

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ വിമർശനവുമായി  മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് UDf ന്റെ പദ്ധതി....

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലന്‍സ് അംഗീകാരം

തിരുവനന്തപുരം : മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം...

‘അടിച്ചു മോനേ…!’ ; ട്രംപിന് ഖത്തറിൻ്റെ സമ്മാനം 3700 കോടിയുടെ ‘പറക്കും കൊട്ടാരം’

വാഷിംങ്ടൺ : ലോകത്തിലെ ഏറ്റവും മികച്ച ആഡംബര വിമാനം ഇനി യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സ്വന്തം! ഏകദേശം 400 മില്യൺ ഡോളർ അഥവാ 3700 കോടി രൂപ വിലമതിക്കുന്ന 'പറക്കും...

എബോള ആശങ്കയൊഴിഞ്ഞു ; സുഡാനിൽ നിന്നെത്തിയ 54 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം : സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്ന പാലാ സ്വദേശിയായ 54 കാരിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. പുണെയിലെ ലാബിൽ...

സംശയം തന്നെ വില്ലൻ! ; പാനൂരിലെ അദ്ധ്യാപികയുടെ മരണത്തിൽ ആണ്‍ സുഹൃത്ത് ശരണ്‍ ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്

കണ്ണൂര്‍ : പാനൂരില്‍ അദ്ധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ്.അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ്...

സംസ്ഥാനത്ത് ആശങ്കയേറ്റി ഷിഗെല്ല, ജൂണിൽ 120 കേസുകൾ ; നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല അണുബാധ മൂലമുള്ള രോഗം വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജൂൺ മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത ആകെ...

വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...

ഹൈദരാബാദിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ  വ്യാപക റെയ്ഡ്; വ്യാജപനീർ, ചീഞ്ഞ ലെറ്റൂസ്, കാലാവധി കഴിഞ്ഞ മുറിച്ച പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു

ഹൈദരാബാദ് : നഗരത്തിലെ വിവിധ ഭക്ഷണശാലകളിലും ഭക്ഷ്യോൽപ്പന്ന നിർമ്മാണശാലകളിലുമായി നടന്ന പരിശോധനയിൽ 825 കിലോഗ്രാം വ്യാജ പനീർ പിടിച്ചെടുത്ത് ഹൈദരാബാദ് കമ്മീഷണറുടെ പ്രത്യേക ടാസ്‌ക് ഫോഴ്സ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഹൈദരാബാദ് നഗരത്തിലെ 45...

അമേരിക്ക-ഇറാൻ സമാധാന കരാർ ഇസ്രായേലിന് പാഴ്‌വാക്ക്!; ലെബനനിൽ വീണ്ടും വ്യോമാക്രമണം, 18 പേർ കൊല്ലപ്പെട്ടു

(Photo Courtesy : X)ടെഹ്റാൻ : അമേരിക്ക - ഇറാൻ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ...

Popular

spot_imgspot_img