Power sector
വൈദ്യുതി നിയന്ത്രണത്തിൽ വിമര്‍ശനവുമായി പിണറായി; ‘ചീമേനി ആണവനിലയത്തെ എതിർക്കും’
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷ വിമർരനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍...
‘സംസ്ഥാനത്ത് പവർ കട്ട് അനിവാര്യമായ സാഹചര്യം’: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാൻ പറ്റാത്ത സാഹചത്രമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകും ചെയ്തുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും...
സംസ്ഥാനത്ത് വൈദ്യുതി തടസ്സം നീങ്ങുന്നു; കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ലെന്നും സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ് ആണെന്നും മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസ്സം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ആയിരുന്നില്ല,...
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസം അരമണിക്കൂർ വൈദ്യുതി നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. പീക്ക്...
അമിത ഉപഭോഗം മൂലമുള്ള വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം ; പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
തിരുവനന്തപുരം : കനത്ത ചൂടിൽ ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപഭോഗം വർദ്ധിച്ചതിൽ സംസ്ഥാനം അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ക്ക് അനുമതി...
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ആരോപണം തള്ളി മന്ത്രി കൃഷ്ണൻകുട്ടി; ‘ജനം സ്വയം നിയന്ത്രണം കൊണ്ടുവരണം’
പാലക്കാട് : സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് എന്ന ആരോപണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം ഉപഭോഗം കൂടിയത് മൂലമുള്ള താൽക്കാലിക ഓവർലോഡ് കാരണമാണെന്ന് മന്ത്രി പാലക്കാട് ...
കെഎസ്ഇബി ഇന്ധന സർചാർജിൽ ഇളവ് ; ഫെബ്രുവരിയിൽ പ്രതിമാസ കറൻ്റ് ബില്ലിൽ കുറവ് വരും
തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ...
മൂലമറ്റം വൈദ്യുതി നിലയം അടച്ചു ; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെട്ടേക്കും
ഇടുക്കി : ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചു. അറ്റകുറ്റപ്പണികൾക്കായാണ് അടച്ചത്. ഇത് കാരണം 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം മുടങ്ങും. വൈദ്യുതി ഉത്പ്പാദനം നിർത്തിയെങ്കിലും...
അതിശക്ത മഴ: കെഎസ്ഇബിക്ക് 120 കോടിയുടെ നഷ്ടം
തിരുവനതപുരം : അതിശക്തമായ മഴയിൽ കെഎസ്ഇബിക്ക് ഇതുവരെയുണ്ടായ നഷ്ടം 120 കോടി. കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റ്, 16,366 ലോ ടെൻഷൻ പോസ്റ്റ് എന്നിവ തകർന്നതായി കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 2345 സ്ഥലങ്ങളിൽ...
ഇന്ധന സർചാർജ് കുറച്ചു ; വൈദ്യുതി ബിൽ തുക കുറയും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന സർചാർജ് കുറയ്ക്കാനുള്ള തീരുമാനമായി. ഇതോടെ വൈദ്യുതി ബിൽ തുകയിൽ ഇളവ് ലഭിക്കും. ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ തന്നെ ഇന്ധന സർചാർജ് കുറയ്ക്കും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക്...

