Thursday, August 20, 2026

Sabarimala

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു, തിങ്കൾ രാവിലെ 5 മണി മുതൽ ഭക്തർക്ക് ദർശനം

പത്തനംതിട്ട : ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിച്ചു. തിങ്കളാഴ്ച ചിങ്ങ മാസം...

ശബരിമല നെയ്യ് ക്രമക്കേട് കേസിൽ മില്‍മയില്‍ പരിശോധന നടത്തി എസ്‌ഐടി, രേഖകള്‍ പിടിച്ചെടുത്തു

പത്തനംതിട്ട : ശബരിമല നെയ്യ് ക്രമക്കേട് കേസിനോട് ബന്ധപ്പെട്ട് മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട ഡയറിയില്‍ അന്വേഷണസംഘം പരിശോധന നടത്തി. രേഖകള്‍ പിടിച്ചെടുത്ത അന്വേഷണ സംഘം മാര്‍ക്കറ്റിങ് മാനേജറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു....

പമ്പയിൽ വീണ്ടും വെള്ളം ഉയരുന്നു, റാന്നിയിൽ ജാ​ഗ്രതാ   നിർദ്ദേശം

പത്തനംതിട്ട : പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. റാന്നി മേഖലയിലുള്ളവർക്ക് ജാ​ഗ്രത നിർദ്ദേശം നൽകി റാന്നി പോലീസ്. റാന്നിയിൽ വീണ്ടും വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നാണ് റാന്നി സിഐ നൽകുന്ന...

ശബരിമലയിലെ നെയ്യ് ക്രമക്കേട് : ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി

തിരുവനതപുരം : ശബരിമലയിലെ നെയ്യിൽ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച്...

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കിയേക്കും; താഴമൺ കുടുംബത്തിന്റെ നിർദ്ദേശം അംഗീകരിക്കാൻ ദേവസ്വം ബോർഡ്

തിരുവനന്തപുരം : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാദ്ധ്യത. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചേക്കും. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്....

ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം

തിരുവനന്തപുരം : ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങിയതിലെ അഴിമതി പുറത്തു കൊണ്ടുവന്ന ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം. വിജിലൻസ് റിപ്പോർട്ട് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാനാണ് നീക്കം. ദേവസ്വംബോർഡിന്റെ ആവശ്യപ്രകാരം ആഭ്യന്തരവകുപ്പാണ് എസ്.പി.യെ...

‘ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന് നിർബ്ബന്ധമില്ല’; ഹിന്ദുമതം ജീവിതരീതി’: സുപ്രീംകോടതി

ന്യൂഡൽഹി: ഒരാൾ ഹിന്ദുവായി തുടരാൻ ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബ്ബന്ധമില്ലെന്ന് സുപ്രീംകോടതി. സ്വന്തം വീട്ടിൽ വിളക്കുതെളിക്കുന്നതുപോലും ഒരാളുടെ വിശ്വാസം തെളിയിക്കാൻ മതിയായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ച്  എസ്‌ഐടി. ദ്വാരപാലക കേസിൽ 16-ാം പ്രതിയും ശ്രീകോവിൽ കേസിൽ 13-ാം പ്രതിയുമാണ് രാജീവർ. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ്...

ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്‍റ് കെ ജയകുമാര്‍

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താൻ  തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ നിലപാടിനനുസരിച്ച് 2019- ൽ ബോർഡ്  സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മാറ്റം വരുത്തും....

ശബരിമല സ്വർണ്ണക്കവർച്ച : തന്ത്രി കണ്ഠര് രാജീവരർക്ക് കർശന ഉപാധികളോടെ ജാമ്യം

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം.  41 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ രാജീവര് ജയിൽ മോചിതനാകും. കർശന...

Popular

spot_imgspot_img