Sunday, May 31, 2026

Sabarimala

ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം

തിരുവനന്തപുരം : ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങിയതിലെ അഴിമതി പുറത്തു കൊണ്ടുവന്ന ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം. വിജിലൻസ് റിപ്പോർട്ട് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാനാണ് നീക്കം. ദേവസ്വംബോർഡിന്റെ ആവശ്യപ്രകാരം ആഭ്യന്തരവകുപ്പാണ് എസ്.പി.യെ...

‘ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന് നിർബ്ബന്ധമില്ല’; ഹിന്ദുമതം ജീവിതരീതി’: സുപ്രീംകോടതി

ന്യൂഡൽഹി: ഒരാൾ ഹിന്ദുവായി തുടരാൻ ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബ്ബന്ധമില്ലെന്ന് സുപ്രീംകോടതി. സ്വന്തം വീട്ടിൽ വിളക്കുതെളിക്കുന്നതുപോലും ഒരാളുടെ വിശ്വാസം തെളിയിക്കാൻ മതിയായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ച്  എസ്‌ഐടി. ദ്വാരപാലക കേസിൽ 16-ാം പ്രതിയും ശ്രീകോവിൽ കേസിൽ 13-ാം പ്രതിയുമാണ് രാജീവർ. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ്...

ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്‍റ് കെ ജയകുമാര്‍

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താൻ  തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ നിലപാടിനനുസരിച്ച് 2019- ൽ ബോർഡ്  സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മാറ്റം വരുത്തും....

ശബരിമല സ്വർണ്ണക്കവർച്ച : തന്ത്രി കണ്ഠര് രാജീവരർക്ക് കർശന ഉപാധികളോടെ ജാമ്യം

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം.  41 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ രാജീവര് ജയിൽ മോചിതനാകും. കർശന...

ശബരിമല യുവതീപ്രവേശത്തിലെ പുന:പരിശോധനയ്ക്ക് പുതിയ ഒമ്പതംഗ ബെഞ്ച് ; ഏപ്രിൽ 7 മുതൽ വാദം കേൾക്കും

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ വാദം കേൾക്കാനായി ഏപ്രിൽ 7 ലേക്ക് മാറ്റി. പുതിയ ഒമ്പതംഗ ബെഞ്ചായിരിയ്ക്കും വാദം കേൾക്കുക. നേരത്തെ രൂപീകരിച്ചിരുന്ന...

ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണ്ണമെന്ന് പ്രാഥമിക നിഗമനം ; നാഷണൽ ലാബിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷം അന്തിമകണക്ക് കോടതിയെ അറിയിക്കും

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒരു കിലോ 700 ഗ്രാം സ്വർണ്ണമാണെന്ന പ്രാഥമിക നിഗമനത്തിൽ എസ്ഐടി. വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം...

ശബരിമല യുവതീ പ്രവേശനം: സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജി സുകുമാരന്‍ നായര്‍

കോട്ടയം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ  സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും...

ശബരിമല താൽക്കാലിക ജീവനക്കാർക്കുമേലും ‘പിടിവീഴുന്നു’; പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുനേരെ അന്വേഷണത്തിന് ഉത്തരവ്. സന്നിധാനത്തെ സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവികമായ പണമിടപാടുകളിൽ കേരള ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ചുരുങ്ങിയ...

ശബരിമല സ്വർണ്ണക്കവർച്ച : ‘തന്ത്രിയ്ക്ക് 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം’ ; രേഖകൾ കോടതിയിൽ ഹാജരാക്കി എസ്ഐടി

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക നിക്ഷേപരേഖകൾ കോടതിയിൽ സമർപ്പിച്ച് എസ്ഐടി. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും...

Popular

spot_imgspot_img