Tuesday, October 6, 2026

UTTAR PRADESH

യമുനാ എക്‌സ്പ്രസ് വേയിൽ ഓടുന്ന ബസ് തീപ്പിടിച്ച സംഭവം: 9 മരണം സ്ഥിരീകരിച്ചു, കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് നിഗമനം

നോയിഡ: നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള യമുനാ എക്‌സ്പ്രസ് വേയിൽ യാത്രാ ബസിന് തീപിടിച്ച് വൻ ദുരന്തം. അപകടത്തിൽ 9 യാത്രക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണിമവെട്ടുന്ന...

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ 7,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടുകൾ, സാമ്പത്തിക രേഖകൾ, വീണ്ടെടുത്ത...

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് തെരഞ്ഞെടുപ്പുതന്ത്രം പയറ്റാനൊരുങ്ങി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് പ്രത്യേകം ലക്ഷ്യം വെക്കുന്ന 27 സീറ്റുകളിൽ 27,000...

ഉത്തര്‍പ്രദേശില്‍ കലക്ടറേറ്റിലെ മുസ്ലീം പള്ളി  പുലര്‍ച്ചെ 5മണിക്ക് പൊളിച്ചുനീക്കി; അനധികൃതമെന്ന് കണ്ടെത്തൽ

ലഖ്‌നൗ : ഉത്തര്‍പ്രദേശിൽ സഹാറന്‍പൂർ ജില്ലാ കലക്ടറേറ്റിലെ മുസ്ലീം പള്ളിവൻ പോലീസ് സന്നാഹത്തോടെ പുലർച്ചെ പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ്...

യുപി മഴക്കെടുതിയിൽ, 173 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി;  80,000ൽ അധികം പേർദുരിതക്കയത്തിൽ

ലഖ്‌നൗ : കനത്ത മഴയും വെള്ളപ്പൊക്കവും ഉത്തര്‍പ്രദേശിൽ പ്രളയം വിതച്ചു. 173 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി,...

അയോദ്ധ്യയിൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല! ; രാമക്ഷേത്രത്തിലെ 5 കോടി രൂപയുടെ രാമചരിതമാനസം മാറ്റിയെന്ന ആരോപണവുമായി മുൻ IAS ഉദ്യോഗസ്ഥൻ

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പൂശിയ രാമചരിതമാനസം ക്ഷേത്രപരിസരത്ത് നിന്ന് മാറ്റിയെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് ലക്ഷ്മിനാരായണൻ്റെ ആരോപണം. 2024 ഏപ്രിലിൽ...

രാമക്ഷേത്രത്തിലേത് ആസൂത്രിത കൊള്ള, ഒരാൾ പണമെടുക്കുമ്പോൾ മറ്റുള്ളവർ കാവൽ നിൽക്കും; വഴിപാട് മോഷണത്തിൽ  പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കാണിക്ക കൊള്ളയിൽ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. മോഷ്ടിച്ച പണം പുറത്തേക്ക് കടത്തുന്നതിന് മുൻപ് താൽക്കാലികമായി ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്ന് കേസിൽ അറസ്റ്റിലായ എട്ടു...

അയോദ്ധ്യ രാമക്ഷേത്ര കാണിക്ക മോഷണം : 8 പേർ അറസ്റ്റിൽ; SIT റിപ്പോർട്ട വൻ സ്രാവുകളെ രക്ഷപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയതെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത മണിക്കൂറുകൾക്കകമാണ് പോലീസ്...

ലഖ്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം: 15 മരണം

ലഖ്‌നൗ : ഉത്തർപ്രദേശ് ലഖ്‌നൗ പൂർണിയയിലെ ഒരു കോച്ചിംഗ് സെന്ററിന് തീപ്പിടിച്ച് 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വിദ്യാർഥികൾ പലരും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

‘രാമക്ഷേത്രത്തിലെ കോടികളുടെ വഴിപാട് പണം കാണാതായി’: ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ കാണാതായതായെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിച്ചത്....

Popular

spot_imgspot_img