Wednesday, July 22, 2026

Vizhinjam

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത് – ‘വിഴിഞ്ഞം കരാറിൽ തടിതപ്പാൻ നോക്കാതെ കർശന നടപടി സ്വീകരിക്കൂ, അദാനിക്ക് വേണ്ടി സംസ്ഥാന താത്പര്യം ബലി കഴിക്കരുത്”

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്നും തന്‍റെ ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടി...

‘എം എസ് സിക്ക് അദാനി കമ്പനിയുടെ 49% ഓഹരി വാങ്ങാൻ അവകാശമില്ല’; കരാറിലെ 5(9) വകുപ്പിന് എതിരാണിതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്

തിരുവനതപുരം : മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) വിഴിഞ്ഞം തുറമുഖ അദാനി കമ്പനിയുടെ 49% ഓഹരി വാങ്ങാൻ എന്ത് അവകാശമെന്ന് മുൻ ധനകാര്യ മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി എം തോമസ...

വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല; ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. എന്ത് തെറ്റാണ് ഈ സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ...

മുഖ്യമന്ത്രിയ്ക്കെതിരെ കടുത്ത ആരോപണവുമായി സിപിഎം; ‘വിഴിഞ്ഞം ഡീലിലൂടെ ലഭിക്കുന്ന ആനുകൂല്യം സതീശന് , കരാർ റദ്ദാക്കണമെന്നും ആവശ്യം

തിരുവനന്തപുരം : വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കടുത്ത ആരോപണവുമായി സിപിഎം. അദാനി - എംഎസ്‍സി ഓഹരി ഇടപാട് മുഖ്യമന്ത്രി വി ഡി സതീശൻ കൃത്യമായി അജണ്ട വെച്ച് പ്ലാൻ ചെയ്തതാണെന്നാണ് സിപിഎം ആരോപണം....

‘വിഴിഞ്ഞത്ത് അദാനിക്ക് വേണ്ടി വി ഡി സതീശൻ നടത്തിയ സംഗതികൾ എല്ലാംരാഹുൽ ഗാന്ധിയുടെ ചെകിടത്ത് കിട്ടിയ അടിയാണ്’: ജോണ്‍ ബ്രിട്ടാസ്

വിഴിഞ്ഞം തുറമുഖത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ സംഗതികളെല്ലാം രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്ത് കിട്ടിയ അടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വിഴിഞ്ഞവും അദാനിയുമായി ബന്ധപ്പെട്ട് ആശയകുഴപ്പം ഉണ്ടെന്ന് നമ്മള്‍ ധരിക്കുന്നതാണ്. ഈ...

വിഴിഞ്ഞം തുറമുഖ വിവാദം: ‘മുൻ‌കൂർ ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതി, അദാനിയ്ക്ക് ഇത്ര ധൈര്യം എവിടുന്ന് കിട്ടി?’- പിണറായി വിജയൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പിന് കേരളത്തിൽ ലഭിക്കുന്നത് ബിജെപി സർക്കാർ നൽകുന്നതിന് സമാനമായ പരിഗണനയെന്ന് പിണറായി വിജയൻ പറഞ്ഞു....

വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കം: വാർത്തകളിലൂടെയാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് വിശ്വാസ്യയോഗ്യമല്ല; സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കണം : സിപിഎം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ എം എസ് സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു....

കേൾക്കുക, കേന്ദ്രമേ! ; ഹോർമുസ് സംഘർഷം മുൻനിർത്തി വിഴിഞ്ഞം തുറമുഖത്തിൻ്റെ അസുലഭാവസരത്തെ ഓർമ്മിപ്പിച്ച് ശശി തരൂർ

തിരുവനന്തപുരം : ഇറാൻ- അമേരിക്ക സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ആഗോള കപ്പൽ ഗതാഗതത്തിന് തടസ്സം നേരിടുന്നതിനിടെ, കേരളത്തിൻ്റെ വിഴിഞ്ഞം തുറമുഖത്തിനുണ്ടായ അപ്രതീക്ഷിത കുതിച്ചുചാട്ടം ചൂണിക്കാട്ടി ഇന്ത്യയ്ക്ക് കൈവന്ന അസുലഭാവസരത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി കോൺഗ്രസ് എംപി ശശി...

വിസ്മയമായി വിഴിഞ്ഞം ; അന്താരാഷ്ട്ര തുറമുഖ വികസന രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രിനിർവ്വഹിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ നേതാവ് വി ഡി...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനം; നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കേന്ദ്ര തുറമുഖം മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.10,000 കോടി രൂപയുടെ...

Popular

spot_imgspot_img