Tuesday, November 17, 2026

West Bengal

എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി രാജിവെച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ബിശ്വജിത് ബസുവാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബിശ്വജിത് ബസു കൊല്‍ക്കത്ത ഹൈക്കോടതി...

25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ  ബംഗാൾ സർക്കാർ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ...

‘ആകെ വോട്ടർമാർ 772, ബിജെപിക്ക് കിട്ടിയത് 909 വോട്ടുകൾ, വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ’; ബംഗാളിൽ വോട്ട് ചോരി ആരോപണവുമായി പ്രതിപക്ഷം

കൊല്‍ക്കത്ത : 'വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ' - റെജിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കര്‍വ് സര്‍ക്കാര്‍ നിയമവിരുദ്ധമായി വോട്ട് ചെയ്‌തെന്ന് തെളിയിക്കുന്ന ദൃശ്യം എക്‌സിലൂടെ പുറത്തുവിട്ടുകൊണ്ട് ബംഗാള്‍...

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ മിലന്‍ പ്രധാനെതിരെ ഒക്ടോബര്‍ പന്ത്രണ്ട് വരെ...

നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും പൊരുത്തക്കേട്; കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെയും സത്യവാങ്മൂലത്തിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയിലേയും...

തുടർതിരിച്ചടികൾ ഏറ്റുവാങ്ങി മമത ; പാർട്ടി രണ്ടായി, പേരും ചിഹ്നവും കൈമോശം വന്നു, പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയും കൈവിട്ടു

കൊൽക്കത്ത  : പാര്‍ട്ടി രണ്ടായി,  തുടർന്ന് പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. പിന്നാലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും മമതയെ കൈവിട്ടു. തുടർതിരിച്ചടികളുടെ മുമ്പിലാണ് ഇപ്പോൾ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...

‘പൂവും പുല്ലും’ കൈമോശം വന്ന് മമത ; തൃണമൂൽ കോൺ​ഗ്രസ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടിഎംസി അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. രണ്ടു വിഭാഗവും...

ബംഗാളിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 3 മരണം; നിരവധി കുട്ടികൾ ഗുരുതരാവസ്ഥയിൽ

മുർഷിദാബാദ് : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കർണ്ണ സുബർണ്ണ റെയിൽവേ...

പ്രതിഷേധം ഫലം കണ്ടു ; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും

ന്യൂഡൽഹി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.  എസ്ഐആറിൽ...

ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ച സംഭവം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം : ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ച്...

Popular

spot_imgspot_img