West Bengal
‘ഇഡി കേന്ദ്രസർക്കാരിന്റെ സൈന്യമല്ല, നാണക്കേട്’; പിണറായി വിജയനെതിരായ റെയ്ഡിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത : സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇഡിയുടെ...
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിളർത്താൻ ശ്രമം; 50 എംഎൽഎമാരും 20 എംപിമാരും കൂടെ വരുമെന്ന് ബിജെപി എംപി
കൊൽക്കത്ത : ഭരണം കൈവിട്ടുപോയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിളർത്താനും ബംഗാളിൽ ശ്രമം തുടങ്ങി. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്നാണ് ബിജെപി എംപി സൗമിത്ര...
ഭരണം പോയി, ടിഎംസിയിൽ ഇനി ആരോപണ പ്രത്യാരോപണ കാലം; എംപി കകോലി ഘോഷ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാർട്ടിയ്ക്കുള്ളിൽ നിത്യേനയെന്നോണം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നു കഴിഞ്ഞുപരാജയം ചൂണ്ടിക്കാട്ടിയും പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചും ടിഎംസി എംപി കകോലി...
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിൽ; പ്രധാനമന്ത്രിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച
കൊൽക്കത്ത : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. ഇന്ന് വൈകിട്ട് തന്നെ അദ്ദേഹം ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതീവ നിർണ്ണായകമായ ചർച്ചകൾ...
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പ്രധാന സർക്കാർ റോളുകളിൽ ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറി, ഇസിഐ പ്രത്യേക നിരീക്ഷകൻ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്!
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇപ്പോൾ പ്രധാന സർക്കാർ റോളുകളിൽ നേരിട്ട് സേവനമനുഷ്ഠിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാൾ ഇനി സംസ്ഥാന ചീഫ് സെക്രട്ടറി. ഗവർണറുടെ ഉത്തരവനുസരിച്ച്...
ബംഗാളിൽ ഇനി സുവേന്ദു ‘അധികാരി’! ; മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് അമിത് ഷാ, സത്യപ്രതിജ്ഞ നാളെ
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നിയമസഭാ കക്ഷി നേതാവായി സുവേന്ദു അധികാരിയെ വെള്ളിയാഴ്ച അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി പ്രാദേശിക, ഇടതുപക്ഷ...
ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്; ഫാൽറ്റ പോളിംഗ് സ്റ്റേഷനുകളുടെ കാര്യത്തിലും ഉടൻ തീരുമാനം ഉടൻ തീരുമാനമുണ്ടായേക്കും
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം എന്നീ നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിലാണ് റീപോളിംഗ്...
ബംഗാളിൽ മികച്ച പോളിംഗ്; രണ്ടാം ഘട്ട വോട്ടെടുപ്പിൽ 91.41%
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 91.41 ആണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ 142 സീറ്റുകളിൽ...
ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം; 11 മണി വരെ 40% പോളിംഗ്
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെയുള്ള 294 സീറ്റുകളിൽ 142 മണ്ഡലങ്ങളാണ് ബുധനാഴ്ച...
ഒരു ബൂത്തിലെ മുഴുവൻ മുസ്ലീം വോട്ടർമാരെയും ഒഴിവാക്കി; ബംഗാളിൽ വിവാദമായി ബാസിർഹട്ട് മണ്ഡലം
കൊൽക്കത്ത : പശ്ചിമ ബംഗാളിലെബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയെച്ചൊല്ലി കനത്ത വിവാദം കൊഴുക്കുന്നു. വോട്ടർ പട്ടികയിൽ നിന്നും ഒരു ബൂത്തിലെ 340 വോട്ടർമാരെ ഒറ്റയടിക്ക് നീക്കം ചെയ്തതായാണ് ആരോപണം....

