Wednesday, October 7, 2026

West Bengal

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ മിലന്‍ പ്രധാനെതിരെ ഒക്ടോബര്‍ പന്ത്രണ്ട് വരെ...

നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലത്തിൽ പ്രായത്തിലും വിദ്യാഭ്യാസ യോഗ്യതയിലും പൊരുത്തക്കേട്; കൽക്കട്ട ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്

കൊൽക്കത്ത : ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ഹസിറാണി രഥിന്റെ നാമനിർദ്ദേശ പത്രികയിലെയും സത്യവാങ്മൂലത്തിലെയും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയിലേയും...

തുടർതിരിച്ചടികൾ ഏറ്റുവാങ്ങി മമത ; പാർട്ടി രണ്ടായി, പേരും ചിഹ്നവും കൈമോശം വന്നു, പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയും കൈവിട്ടു

കൊൽക്കത്ത  : പാര്‍ട്ടി രണ്ടായി,  തുടർന്ന് പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. പിന്നാലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും മമതയെ കൈവിട്ടു. തുടർതിരിച്ചടികളുടെ മുമ്പിലാണ് ഇപ്പോൾ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...

‘പൂവും പുല്ലും’ കൈമോശം വന്ന് മമത ; തൃണമൂൽ കോൺ​ഗ്രസ് ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത : മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടിഎംസി അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. രണ്ടു വിഭാഗവും...

ബംഗാളിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 3 മരണം; നിരവധി കുട്ടികൾ ഗുരുതരാവസ്ഥയിൽ

മുർഷിദാബാദ് : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കർണ്ണ സുബർണ്ണ റെയിൽവേ...

പ്രതിഷേധം ഫലം കണ്ടു ; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും

ന്യൂഡൽഹി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനം. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.  എസ്ഐആറിൽ...

ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ച സംഭവം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം : ദേശീയ ദിനപത്രമായ ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ച്...

ഒരൊറ്റ തോൽവിയോടെ പാർട്ടി തന്നെ കയ്യിൽ നിന്ന് പോയി!; മമതയെ പുറത്താക്കി വിമതപക്ഷം, അരൂപ് റോയ് പുതിയ തൃണമൂൽ അദ്ധ്യക്ഷൻ

കൊൽക്കത്ത : ഒരൊറ്റ തോൽവിയോടെ തൃണമൂൽ കോൺഗ്രസിൽ ഉയർന്ന അഭ്യന്തര കലഹം മമത ബാനർജിക്ക് പാർട്ടി തന്നെ നഷ്ടപ്പെട്ട സ്ഥിതിയായി. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മമതയെ നീക്കി പകരം അരൂപ് റോയിയെ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത : തൃണമൂൺ കോൺഗ്രസിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ ഡെബിറ്റ് പ്രവർത്തനങ്ങൾ മരവിപ്പിച്ചു. ഇതോടെ, ഇനി മുതൽ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ പുറത്തേക്കുള്ള ഇടപാടുകളോ നടത്താൻ കഴിയില്ല. എന്നാൽ  ക്രെഡിറ്റുകൾ തുടർന്നും...

കുടിയേറ്റക്കാർക്കെതിരെ  ബംഗാൾ സർക്കാർ; 4,800 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ) നിന്ന് 4,800 ഓളം അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ കൂടി ഇനിയും നാടുകടത്താനുണ്ടെന്നും...

Popular

spot_imgspot_img