സ്വന്തം ലേഖകൻ
6126 POSTS
Exclusive articles:
16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, സുരക്ഷാ പെൻഷൻ 3,000 രൂപയായും പ്രഖ്യാപനം
തിരുവനന്തപുരം : 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി...
നിർമ്മാണത്തിലിരുന്ന പാലം തകർന്നു ; 6 തൊഴിലാളികൾ മരിച്ചു, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
(Photo courtesy : X)ലഖ്‌നൗ : ഉത്തർ പ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ബെത്വ നദിക്ക് കുറുകെ നിർമ്മാണം പുരോഗമിക്കുന്ന...
കാലങ്ങൾക്കിപ്പുറം പാത്തുമ്മ മകൻ്റെ വിളികേട്ടു ; ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു – കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വൈകാരിക നിമിഷങ്ങൾ !
കോടാമ്പുഴ : കാലങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി അബ്ദുൽ റഹീം ഉമ്മയുടെ സ്‌നേഹസ്പർശമനുഭവിച്ചു. 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിറകണ്ണുകളോടെയാണ് റഹീം കോടമ്പുഴയിലെ വീട്ടുമുറ്റത്ത് വീണ്ടും കാലുകുത്തുന്നത്. ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയവരോടെല്ലാം 'മകൻ ഈ...
സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ
ടെഹ്‌റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചറിയായി വ്യാഴാഴ്ച പുലർച്ചെ 4:50 ന് ഒരു...
‘ഇറാനെ പിന്തുണച്ചാൽ കടുത്ത നിലപാട്’; ഒമാനെതിരെ ട്രംപിൻ്റെ പരസ്യമായ ഭീഷണി!
വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ്. ഒമാൻ ഇറാനെ പിന്തുണച്ചാൽ അതിനെതിരെ അമേരിക്ക വളരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഒമാനെ ആക്രമിക്കുമെന്നുമാണ് ട്രംപിൻ്റെ താക്കീത്...
Breaking
സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....
ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം 5 ആയി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ 9 മരണം, ഇന്നും തീവ്രമഴ മുന്നറിയിപ്പ്, ഇടുക്കിയില്‍ രാത്രികാല യാത്രാ നിരോധനം
മലപ്പുറം : മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍...
കാലിഫോർണിയ ഇരട്ട കൊലപാതകം: മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കും
കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21...


