Thursday, November 26, 2026

സ്വന്തം ലേഖകൻ

6600 POSTS

Exclusive articles:

നെടുമ്പാശ്ശേരി കാർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

കൊച്ചി : നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ  മരണത്തിനിടയാക്കിയ  വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് ജാമ്യമില്ല. മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും ഹൈക്കോടതി....

ജി.എൻ.എ. കരാർ: വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കിയോ?; മുഖ്യമന്ത്രിയുടെ വാദത്തിന് കടകവിരുദ്ധം  സണ്ണി ജോസഫിന്റേത്

തിരുവനന്തപുരം : സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫിനെ നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി വിഡി സതീശൻ തൻ്റെ വാദങ്ങൾ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചതെന്ന് വ്യക്തമാകുന്നു. ഇത് ബലപ്പെടുത്തുന്നതാണ്...

ഗോവ എസ്ഐആറിൽ ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി ; ’10 ദിവസത്തിനുള്ളിൽ വെട്ടിയ 6 പേരുകൾ തിരികെ ചേർക്കണം’

മുംബൈ : ഗോവയിൽ തീവ്രവോട്ടർപട്ടിക (എസ്ഐആർ) പരിഷ്‌ക്കരണ സമയത്ത് നീക്കിയ ആറ് വോട്ടർമാരുടെ പേരുകൾ അടിയന്തരമായി തിരികെച്ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ബോംബെ ഹൈക്കോടതി. വിശദമായി വാദം കേട്ടതിന് ശേഷമായിരുന്നു ഗോവ ഡിവിഷൻ ബെഞ്ചിൻ്റെ...

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ വരുമാനത്തിൽ മുന്നിൽ കേരളം ; ഒന്നാമത് തിരുവനന്തപുരം – മംഗളൂരു സർവ്വീസ്

കൊച്ചി : രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരുമാനത്തിൽ മുന്നിൽ കേരളത്തിൽ ഓടുന്ന സർവ്വീസുകളാണെന്ന് റെയിൽവെ. ഇതിൽ തിരുവനന്തപുരം - മംഗളൂരു സർവ്വീസ് ആണ് ഒന്നാമത്. രാജ്യത്ത് 160ൽ അധികം വന്ദേ...

ഡൽഹി കലാപ ഗൂഢാലോചനക്കേസ്:  ഹർജിയുമായി ഉമർ ഖാലിദും ഷർജീൽ ഇമാമും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപ  ഗൂഢാലോചനക്കേസിൽ ജാമ്യം തള്ളിയ ഡൽഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സാമൂഹ്യപ്രവർത്തകരായ ഉമർ ഖാലിദും ഷർജീൽ ഇമാമും. ആറ് വർഷത്തിലേറെയായി...

Breaking

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...
spot_imgspot_img