Child protection
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം ബാധിതയായ 11 വയസ്സുകാരിക്ക് കരുതലായി ഹൈക്കോടതി. ജൂലൈ 18-ന് ജഡ്ജിമാർ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചപ്പോൾ മിടുക്കിയായ പെൺകുട്ടിയെ കണ്ടിരുന്നു. പെൺകുട്ടിയുടെ...
ഒന്നര വയസുകാരന്‍റെ മരണത്തിൽ ഡോക്ടർമാർക്ക് സംഭവിച്ചത് ഗുരുതര പിഴവ് : മെഡിക്കൽ ബോർഡ്
കണ്ണൂര്‍ : പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഭവിച്ച ഒന്നര വയസ്സുകാരന്റെ മരണത്തില്‍ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ...
പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി; സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പത്തനംതിട്ട : പത്തനംതിട്ടയിൽ 13 വയസ്സുകാരിയായ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്കൂൾ വളപ്പിലും ഒരു തവണ, പെൺകുട്ടിയുടെ സഹപാഠിയും...
ഡേകെയറിലെ കൊടുംക്രൂരത: കുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനത്തിൽ കമ്മീഷൻ കേസെടുത്തു
ബംഗളൂരൂ : ബംഗളൂരുവിലെ ഐടി സ്ഥാപനമായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിലെ ഡേകെയറിൽ ആയമാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി). വിഷയത്തിൽ കർണാടക സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ...
തെരുവ് നായ ആക്രമണം: 7 വയസ്സുകാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരനും പരിക്ക്
(സാങ്കൽപ്പിക ചിത്രം)കല്യാൺ : മഹാരാഷ്ട്രയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരൻ മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടുകാരന്ന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ദാരുണസംഭവം. വീടിനടുത്ത്...
ഞാറയ്ക്കലിലെ 17കാരൻ്റെ മരണം : അന്വേഷണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമെന്ന സംശയത്തിലേക്ക്
കൊച്ചി :എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമാകാമെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ...
മോഷണം ആരോപിച്ച് ഏഴ് വയസുകാരന് ക്രൂരമർദ്ദനം, മരത്തിൽ കെട്ടിയിട്ട് തല്ലി; മുഖ്യപ്രതി പിടിയിൽ
രാംഗഡ് : മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നാണ് വാർത്ത വരുന്നത്. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ...
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ച് വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത ; സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു
പാലക്കാട് : കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് രണ്ടാനമ്മയുടെ പീഢനം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍...
സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി 100 സിറ്റ്-അപ്പുകൾ നടത്താൻ നിർബ്ബന്ധിതയായ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മരണം...
പാലത്തായി പോക്സോ കേസ് ; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ
തലശ്ശേരി : പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ...

