Education
മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം : കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട്...
കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ അഴിമതി ആരോപണം; ഗവർണർക്ക് പരാതി നൽകി ഉദ്യോഗാർത്ഥി
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ വഴിവിട്ട നിയമനത്തിനെതിരെ ഗവർണറെ സമീപിച്ച് ഉദ്യോഗാർത്ഥി. കണ്ണൂർ സർവ്വകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിലേക്ക് യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഉദ്യോഗാർത്ഥി ചാൻസലറായ ഗവർണറെ...
പിഎം ശ്രീയിൽ വെട്ടിലായി യുഡിഎഫ് സർക്കാർ; സംസ്ഥാനങ്ങൾക്ക് പിന്മാറാം, കേരളവും തമിഴ്നാടും ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രം
ന്യൂഡൽഹി : പിഎം ശ്രീ പദ്ധതിയിൽ വീണ്ടും വെട്ടിലായി യുഡിഎഫ് സർക്കാർ. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രം. പിഎം ശ്രീ വിഷയത്തിൽ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ വ്യക്തത വരുത്തിയത്. പിന്മാറുകയോ...
‘പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ ഒരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കും’- സുപ്രീംകോടതി
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബ്ബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന്...
കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിനെ മറികടന്ന് ചാൻസലർ വക ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ സിൻഡിക്കേറ്റിന്റെ ശുപാർശകൾ പൂർണ്ണമായും തള്ളിക്കൊണ്ട് 59 ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് നേരിട്ട് നിയമനം നടത്തി ചാൻസലർ. സിൻഡിക്കേറ്റ് നിർദ്ദേശിക്കുന്ന അംഗങ്ങളെയാണ് സാധാരണ ഇത്തരം സമിതികളിൽ നിയമിക്കാറുള്ളത്. എന്നാൽ, ഈ...
ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി തദ്ദേശസ്ഥാപനങ്ങൾ!
തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും തൊഴിൽ നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ്. പ്രൊവിഷണൽ ഫിറ്റ്നസ് നൽകാൻ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാൽ, അത്തരം സ്കൂളിൽ തസ്തികനിർണ്ണയം...
പരീക്ഷ അപ്പാടെ ‘വെള്ളത്തിലാക്കി’ ബീഹാർ! ; 167 സ്‌കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വെള്ളത്തിലൊഴുകി
പട്ന : ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസുമെല്ലാം മഴവെള്ളത്തിൽ ഒഴുകിനടക്കുന്ന കാഴ്ച അത്ഭുതമായി. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഇങ്ങനെ അനാമായി ഒഴുകി നടന്നത്. ബക്‌സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന്...
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്
തിരുവനന്തപുരം : കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർത്ഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം...
വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...
‘പിഎംശ്രീയിൽ ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി ഡി സതീശനെ വെല്ലുവിളിച്ച് ശിവൻകുട്ടി
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തെ...

