Monday, June 15, 2026

Education

നീറ്റ് പുന:പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറങ്ങും; ഡൗൺലോഡ് ചെയ്തെടുക്കാം

ന്യൂഡൽഹി : ജൂൺ 21 ന് നടക്കുന്ന നിറ്റ് യുജി പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഞായറാഴ്ച പുറത്തിറക്കും. NTA യുടെ ഔദ്യോഗിക നീറ്റ് വെബ്‌സൈറ്റിൽ നിന്ന്  ഹാൾ...

‘കുഞ്ഞുനാളിലെ ലിപ്‌സ്റ്റിക് ഉപയോഗം വേണ്ട മക്കളെ!’ ; സ്കൂളുകൾ ‘ലിപ്‌സ്റ്റിക്ക് ഫ്രീ’ ആക്കാൻ ശിശുക്ഷേമ സമിതി

കൊല്ലം: കുട്ടികളിലെ സൗന്ദര്യവർദ്ധകവസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി ശിശുക്ഷേമസമിതി. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി കൂടുതലാണെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട്...

നീറ്റ് പുന:പരീക്ഷ : സുരക്ഷിതമാക്കാൻ ചോദ്യപേപ്പറുകൾ ആകാശമാർഗ്ഗം എത്തിക്കും!; വ്യോമസേനയെ നിയോഗിച്ചു

ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിയ്ക്കുന്ന മെഡിക്കൽ പ്രവേശന പുന:പരീക്ഷയുടെ നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ (ഐ‌എ‌എഫ്) നിയോഗിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ).  എൻ‌ടി‌എ ഡയറക്ടർ ജനറൽ അഭിഷേക്...

സുപ്രീം കോടതി വിലക്ക് നേരിട്ട എൻ‌സി‌ആർ‌ടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ജൂൺ മൂന്നാം വാരം പുറത്തു വരും

ന്യൂഡൽഹി : സുപ്രീം കോടതിയുടെ വിലക്ക് നേരിട്ട എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പാഠപുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് 2026 ജൂൺ മൂന്നാം വാരത്തോടെ പുറത്തിറങ്ങും. എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്'...

ഒഎസ്എം വിവാദം ചൂടേറുന്നു ;സിബിഎസ്ഇ അദ്ധ്യക്ഷനേയും വിദ്യാഭ്യാസ സെക്രട്ടറിയേയും വിളിച്ചുവരുത്തി പാർലമെന്ററി സമിതി

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണ്ണയത്തിനായി ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടേറുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച ആശങ്കകൾ പരിശോധിക്കാൻ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ്...

ഒഎസ്എം പോർട്ടലിൽ ഇരുപതോളം ഉത്തരക്കടലാസുകൾ മാറിപ്പോയതായി സിബിഎസ്ഇ കണ്ടെത്തി – റിപ്പോർട്ട്

ന്യൂഡൽഹി : സിബിഎസ്ഇ ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിന്റെ പ്രവർത്തനത്തിനിടയിൽ ഇരുപതോളം ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയതായി കണ്ടെത്തി. ഡിജിറ്റൽ സ്കാനിംഗിലുണ്ടായ ഗുണനിലവാര പ്രശ്നങ്ങൾ കാരണം പതിമൂവായിരത്തിലധികം ഉത്തരക്കടലാസുകൾ...

സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അദ്ധ്യാപകരും അർഹർ : ഹൈക്കോടതി

കൊച്ചി : 50 വയസ്സ് കടന്ന സർക്കാർ ഹയർസെക്കൻഡറി അദ്ധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അദ്ധ്യാപകരും അർഹരെന്ന് ഹൈക്കോടതി. നിയമനരീതിയിൽ വ്യത്യാസം ഉണ്ടെന്നല്ലാതെ, സർക്കാർ, എയ്ഡഡ്...

സിബിഎസ്ഇ പുന:ർമൂല്യനിർണ്ണയ പോർട്ടൽ മെയ് 29ന് പ്രവർത്തനക്ഷമമാകും; 8.9 ലക്ഷം ഉത്തരക്കടലാസുകൾ കൈമാറിയതായി ബോർഡ്

ന്യൂഡൽഹി : സി ബി എസ് സി പരീക്ഷാഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ സമർപ്പിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഉൾപ്പെട്ട അപേക്ഷകളുടെ നിലവിലെ വിവരങ്ങൾ  പുറത്തുവിട്ട്...

നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21 ന്

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ തീയ്യതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). രാജ്യമെമ്പാടും പരീക്ഷ ജൂൺ 21 ന് നടക്കും. കൂടുതൽ വിവരങ്ങൾക്കും മറ്റുമായിNTA യുടെ ഔദ്യോഗിക...

നീറ്റ് ചോദ്യ പേപ്പർ ചോർച്ച : രാജസ്ഥാനിൽ അറസ്റ്റിലായത് സഹോദരങ്ങൾ ; ഇടപാടിൽ ഗുഡ്ഗാവ് ഡോക്ടർക്ക് പങ്കെന്നും സൂചന, കഴിഞ്ഞ വർഷവും ചോദ്യപേപ്പർ ചോർന്നതായി പിടിയിലായവർ

ജയ്പൂർ  : നീറ്റ്-യുജിസി ചോദ്യപേപ്പർ ചോർച്ചയിൽ കണ്ണികളായവരുടെ നിര നീളുകയാണ്. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഏപ്രിൽ 26-ന് ഗുഡ്ഗാവിലെ ഒരു ഡോക്ടറിൽ നിന്ന് രാജസ്ഥാനിലെ...

Popular

spot_imgspot_img