Education
ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി
കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട് അദ്ധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയതായി പരാതി. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂള്‍ അദ്ധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് രക്ഷിതാക്കൾആരോപണവുമായി രംഗത്തെത്തിയത്....
ജെഎൻയുവിൽ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ; സര്‍വ്വകലാശാല ഐസിസിയെ സമീപിച്ച് 11 വിദ്യാർത്ഥിനികൾ
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനെതിരെ ലൈംഗിക പരാതിയുമായി സര്‍വ്വകലാശാല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി (ഐസിസി) യെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍. ലൈംഗിക താത്പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അദ്ധ്യാപകന് വാഗ്ദാനം ചെയ്തെന്ന്...
വി കെ ശ്രീകണ്ഠൻ എംപി ക്കെതിരെ പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ; മോശമായി സംസാരിച്ചതിൽ കടുത്ത പ്രതിഷേധം
പാലക്കാട് : പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരോട് വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് പരാതി. രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ...
അമൃതം പൊടിക്കെതിരെ ബാലാവകാശ കമ്മീഷൻ; പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ കമ്മീഷന്. അമൃതം ന്യൂട്രിമിക്സില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും....
കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസനയത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷി ; ‘വിദ്യാഭ്യാസരംഗം സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ല’
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിൻ്റെ വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. മുരളീ മനോഹർജോഷി. വിദ്യാഭ്യാസരംഗം സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്നും വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ചുരുങ്ങിവരുകയാണെന്നും...
നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും
ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30-ന് രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും. ഒറ്റ...
സിജെപി ഇംപാക്ട് : രാജസ്ഥാനിലെ സ്കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി
തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്കൂളുകളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ അറ്റകുറ്റപണികൾക്കൊരുങ്ങി സർക്കാർ. രാജസ്ഥാനിലെ തനാഗാജിയിലെ ജോധാവാസിലുള്ള സ്കൂളിലാണ് അറ്റകുറ്റപ്പണികൾക്ക് തുടക്കമായത്. കഴിഞ്ഞ ആഴ്ച ഡിജെപി പ്രവർത്തകർ സന്ദർശിച്ച...
അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്; വി സിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി...
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച പരിപാടി സംഘടിപ്പിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഷീ ഫെസ്റ്റിനാണ് കണ്ണൂർ സർവ്വകലാശാല വൈസ്...
ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സർവ്വകലാശാല
കണ്ണൂർ : എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന ഷീ ഫെസ്റ്റിന് വിലക്ക് ഏർപ്പെടുത്തി കണ്ണൂർ സർവ്വകലാശാല. യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയൻ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് വൈസ്ചാൻസലർ അനുമതി...
സവർക്കറെ പ്രശംസിച്ച് ചോദ്യം : വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകൻ്റെ സസ്പെൻഷൻ കാരണം കോടതിയെ അറിയിക്കാർ സംസ്ഥാന സർക്കാർ
കൊച്ചി : സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പ്രശംസിച്ച് ചോദ്യാവലി തയ്യാറാക്കിയത് വിവാദമായതിനെ തുടർന്ന് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിയെ കാരണം ബോധിപ്പിക്കാൻ സംസ്ഥാന സർക്കാർ. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന്...

