Education
ഫിറ്റ്നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി തദ്ദേശസ്ഥാപനങ്ങൾ!
തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പ്രൊവിഷണൽ ഫിറ്റ്നസ് നൽകാൻ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാൽ, അത്തരം സ്കൂളിൽ തസ്തികനിർണ്ണയം...
പരീക്ഷ അപ്പാടെ ‘വെള്ളത്തിലാക്കി’ ബീഹാർ! ; 167 സ്കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വെള്ളത്തിലൊഴുകി
പട്ന : ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസുമെല്ലാം മഴവെള്ളത്തിൽ ഒഴുകിനടക്കുന്ന കാഴ്ച അത്ഭുതമായി. 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും കെട്ടുകളാണ് ഇങ്ങനെ അനാമായി ഒഴുകി നടന്നത്. ബക്സർ ജില്ലയിലെ പരീക്ഷ കേന്ദ്രത്തിന്...
കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്
തിരുവനന്തപുരം : കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർത്ഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം...
വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളിൽ സർക്കാർ നടപടി ; ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം : വിരമിച്ച ഉദ്യോഗസ്ഥരുടെ പുന:ർനിയമനങ്ങളെല്ലാം റദ്ദാക്കാൻ തുടങ്ങി സർക്കാർ. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി...
‘പിഎംശ്രീയിൽ ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി ഡി സതീശനെ വെല്ലുവിളിച്ച് ശിവൻകുട്ടി
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തെ...
’22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ന്യൂഡൽഹി : നീറ്റ് - യുജി പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
നീറ്റ് പുന:പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറങ്ങും; ഡൗൺലോഡ് ചെയ്തെടുക്കാം
ന്യൂഡൽഹി : ജൂൺ 21 ന് നടക്കുന്ന നിറ്റ് യുജി പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഞായറാഴ്ച പുറത്തിറക്കും. NTA യുടെ ഔദ്യോഗിക നീറ്റ് വെബ്സൈറ്റിൽ നിന്ന് ഹാൾ...
‘കുഞ്ഞുനാളിലെ ലിപ്സ്റ്റിക് ഉപയോഗം വേണ്ട മക്കളെ!’ ; സ്കൂളുകൾ ‘ലിപ്സ്റ്റിക്ക് ഫ്രീ’ ആക്കാൻ ശിശുക്ഷേമ സമിതി
കൊല്ലം: കുട്ടികളിലെ സൗന്ദര്യവർദ്ധകവസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി ശിശുക്ഷേമസമിതി. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി കൂടുതലാണെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട്...
നീറ്റ് പുന:പരീക്ഷ : സുരക്ഷിതമാക്കാൻ ചോദ്യപേപ്പറുകൾ ആകാശമാർഗ്ഗം എത്തിക്കും!; വ്യോമസേനയെ നിയോഗിച്ചു
ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിയ്ക്കുന്ന മെഡിക്കൽ പ്രവേശന പുന:പരീക്ഷയുടെ നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ (ഐഎഎഫ്) നിയോഗിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക്...
സുപ്രീം കോടതി വിലക്ക് നേരിട്ട എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ജൂൺ മൂന്നാം വാരം പുറത്തു വരും
ന്യൂഡൽഹി : സുപ്രീം കോടതിയുടെ വിലക്ക് നേരിട്ട എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് 2026 ജൂൺ മൂന്നാം വാരത്തോടെ പുറത്തിറങ്ങും. എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്'...

