Saturday, October 24, 2026

Featured

ദീപാവലി സമയത്ത് 25,000 കോടിയുടെ കച്ചവടമുണ്ടാകും, അത് നഷ്ടപ്പെടരുത് ; നവംബർ 10 വരെ സമരം മാറ്റിവെയ്ക്കാൻ രാഹുലിനോട് ആവശ്യപ്പെട്ട് വ്യാപാരികള്‍

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി' നടത്താൻ നിശ്ചയിച്ച മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികള്‍. നവംബര്‍...

‘എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിട്ട് സിപിഎം ജനറിക് മരുന്നുകള്‍ക്ക്  എതിരാണെന്ന് വരുത്താൻ ശ്രമം; സര്‍ക്കാരിൻ്റേത് ഗുരുതര വീഴ്ചകള്‍’ – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ ഗുരുതര വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന്...

ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് 2028 ഒക്ടോബറോടെ ഇന്ത്യൻ...

ശബരിമല നെയ്യ് ക്രമക്കേട് കേസ്:  ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ ബിനുവിനെയാണ് വിജിലന്‍സ് ചെയ്തത്. സന്നിധാനത്തേക്കുള്ള ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിറ്റ് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചു...

വന്യജീവി ആക്രമണത്തിന് പരിഹാരമില്ല; കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വെയ്ക്കാനില്ലെങ്കിലും,  കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന്...

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. ജൂലായ് മുതൽ മേഖലയിൽ വിവിധയിടങ്ങളിൽ...

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒടുവില്‍ രാജിവെക്കേണ്ടി വരുമെന്നും സൗരവ്...

പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച് ലഭിച്ച എസ്.ഇ.എം നോട്ടീസിനെതിരെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മുഖ്യ തെരഞ്ഞെടുപ്പ്...

കൃഷ്ണ – ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം; കണ്ടെത്തിയത് ഡി എസ് എഫ് ലേലത്തിലൂടെ ഓയിൽ ഇന്ത്യ സ്വന്തമാക്കിയ ബ്ളോക്കിൽ

ഹൈദരാബാദ് : കൃഷ്ണ - ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. ഭൂഗർഭശാസ്ത്രപരമായി മത്സ്യപുരി ഫോർമേഷൻ...

ഉത്തര്‍പ്രദേശ് എസ്‌ഐആര്‍ ക്രമക്കേട്: രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കെതിരെയും കംപ്യൂട്ടര്‍ ഓപ്പറേറ്റർക്കെതിരെയും കേസ്

ലഖ്നൌ : ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്‌ഐആര്‍ ക്രമക്കേടില്‍ മൂന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. EPIC നമ്പര്‍ നിലനിര്‍ത്തി...

Popular

spot_imgspot_img