Sunday, November 22, 2026

Featured

മോട്ടോർ ഇൻഷുറൻസ് നിയമം മാറുന്നു, ഡിസംബർ 15 മുതൽ

ന്യൂഡൽഹി : വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഡിസംബർ 15ന് ശേഷം പുതിയ വാഹനത്തിൻ്റെ ഇൻഷുറൻസ് എടുക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ള പോളിസി പുതുക്കുമ്പോഴോ പുതിയ മാറ്റങ്ങൾക്ക് വിധേയമാകും.വാഹന ഇൻഷുറൻസ് നാല് ഭാഗങ്ങളായി...

കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര കേന്ദ്രാനുമതി തേടാതെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ പ്രാഗിലേക്കുള്ള യാത്ര കേന്ദ്രാനുമതി തേടാതെയാണെന്ന് റിപ്പോർട്ട്. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലേക്കുള്ള കെ എം ഷാജിയുടെ  യാത്ര മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന്...

അറുതിയില്ലാത്ത ആക്രമണങ്ങൾ ; ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍, യാത്ര അവസാനിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ

ജിദ്ദ : അറുതിയില്ലാതെ ആക്രമണ പരമ്പരകൾ തുടരുന്നു. ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതിവിതച്ച് ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ ഹൊദൈദ തുറമുഖം സൗദി ആക്രമിച്ചു. ഹൂതികളുടെ...

മണിപ്പൂരിൽ വിഷമദ്യ ദുരന്തം: 18 മരണം, 250-ൽ അധികം പേർ  ആശുപത്രിയിൽ, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഇംഫാല്‍ : മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലുണ്ടായ വ്യാജ വിഷമദ്യ ദുരന്തത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. 250-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് അറിവ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ്...

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? ; വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിൻ്റെ വൈദ്യുതി കരാറിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ...

‘ക്ഷോഭം അരുത്!’ ; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ഭക്തരോട് മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദേവസ്വം ജീവനക്കാർ മാന്യമായും ആദരവോടെയും പെരുമാറണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഏത് സാഹചര്യത്തിലും ഭക്തരോട് ദേഷ്യപ്പെടാനോ മോശമായി പെരുമാറാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം...

വിഇഎച്ച് ഗ്ലോബലില്‍ നിന്ന്  വാങ്ങിയ വൈദ്യുതി വില 12.55 രൂപ! ; റെഗുലേറ്ററി കമ്മീഷന് നല്‍കിയ മറുപടിയിലാണ് കെഎസ്ഇബിയുടെ വിശദീകരണം

തിരുവനന്തപുരം : വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോള്‍ വില പന്ത്രണ്ട് രൂപ അന്‍പത്തി അഞ്ച് പൈസയായെന്ന് കെഎസ്ഇബി. റെഗുലേറ്ററി കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ്     കെഎസ്ഇബി...

വെര്‍ച്വല്‍ ക്യൂവിൽ കൂട്ട ബുക്കിംഗും ക്യാന്‍സലേഷനും; കണ്ടെത്താൻ സൈബര്‍ ഫോറന്‍സിക് സഹായം തേടി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമല വെര്‍ച്വല്‍ ക്യൂവിൽ കൂട്ടത്തോടെയുള്ള ബുക്കിംഗും ക്യാന്‍സലേഷനും നടക്കുന്നത് കണ്ടെത്താൻ സൈബര്‍ ഫോറന്‍സിക്കിൻ്റെ സഹായം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൂട്ടത്തോടെ വിര്‍ച്വല്‍ ബുക്കിങ് നടത്തുന്നവരുടെ ഐപി അഡ്രസ് കണ്ടെത്തുകയാണ്...

താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് മോഹം; പാക് മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പാക്കിസ്ഥാൻ മന്ത്രിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാൻ ഇന്ത്യയിൽ...

അവഗണന; ബിജെപിയില്‍ നിന്ന് പത്മിനി തോമസും പടിയിറങ്ങി, തിരികെ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്.  കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്  2024 മാര്‍ച്ചിൽ ബിജെപിയില്‍...

Popular

spot_imgspot_img