Tuesday, August 11, 2026

Featured

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് സ്പെഷ്യൽ സർവ്വീസ് ഒരുക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 12 ന് പുലർച്ചെ 2 മണി മുതൽ ട്രാഫിക് ഡിമാൻഡ് അനുസരിച്ച്...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് സമരം...

തോറ്റ 49 പേര്‍ക്ക് പുന:ര്‍മൂല്യനിര്‍ണ്ണയത്തിൽ വിജയം! ; തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജ് പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര പിഴവെന്ന് ആരോപണം

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതര പിഴവുകളാരോപിച്ച് വിദ്യാര്‍ത്ഥികള്‍. കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജിൽ ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുന:ര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ച 231 പേരില്‍...

‘വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിയമനത്തിന് കൈക്കൂലി’: ജി സുധാകരന്റെ ആരോപണത്തിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന് എച്ച് സലാം, ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിയമനത്തിന് കൈക്കൂലിയെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് എച്ച് സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എച്ച് സലാം നേരിട്ട്...

സ്പീക്കറുടെ പരാമർശങ്ങൾ അനുചിതം, ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ല – കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ.ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന് മുറി ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല. അങ്ങനെ ഒരു...

കൊളംബിയയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു; 570 പേർക്ക് പരിക്കേറ്റു, നിരവധി കെട്ടിടങ്ങൾ തകർന്നു

ബോഗോട്ട ഞാൻ: കൊളംബിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ഉയർന്നു, 570 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധി...

പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപലേഖയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചൊക്ലി പഞ്ചായത്തിലെ യോഗത്തിനിടെ ദീപ...

ഒടുവിൽ പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം; ആഭ്യന്തരമന്ത്രി സഭയിലെത്തും, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ മറുപടി പറയുമെന്നും റിജിജു

ന്യൂഡൽഹി : ജന്തർ മന്ദർ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ഒടുവിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി...

മത്സ്യത്തൊഴിലാളികൾക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് 11 ദിവസം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിൽ ഇന്നേക്ക് പതിനൊന്നാം ദിവസം. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനും മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനും വിഴിഞ്ഞത്ത് കാണാതായ...

വന്ദേമാതര വിഷയത്തിൽ ചീഫ് സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് വിവാദത്തിൽ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയിൽ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശവകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി ടിങ്കു...

Popular

spot_imgspot_img