Monday, September 14, 2026

Featured

രാജസ്ഥാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പൻ അട്ടിമറി; ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി ഭരണം പിടിച്ചെടുത്ത് സിപിഐ(എം); ബരാനിൽ  കേവലഭൂരിപക്ഷവുമായി എഎപിയുടെ കടന്നുകയറ്റം

ജയ്പൂർ : രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി സിപിഎമ്മും ആം ആദ്മി പാർട്ടിയും.  ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സിപിഎം ഭരണം...

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു; 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ...

‘വി.ഡി. സതീശൻ കൊള്ളാം, കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണം’ –  യു ഡി എഫ് സർക്കാരിന് ‘ഗ്രേഡ് മാർക്ക്’ നൽകി ജി സുധാകരൻ

അമ്പലപ്പുഴ : യു ഡി എഫ് മന്ത്രിസഭക്ക് 'നിലവാര മാർക്ക്' നൽകി ഭരണകക്ഷി എംഎൽഎ ആയ ജി. സുധാകരൻ. വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എംഎൽഎയുടെ അഭിപ്രായം. യാതൊരു അപാകവും...

മണിപ്പൂർ വീണ്ടും കലുഷിതം ; ആക്രമണത്തിൽ നാല് മരണം

(Photo Courtesy : X)ഇംഫാല്‍: മണിപ്പൂർ വീണ്ടും കലാപത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളിൽ 4 പേര്‍ കൊല്ലപ്പെട്ടു. തമെങ്ലോങ് ജില്ലയിലാണ് രണ്ട് ആക്രമണങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേര്‍...

‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ‘ – അമിത് ഷാ

മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനകം തന്നെ ബിജെപി...

തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം ; ഡിഎംകെയും ടിവികെയും  പിന്തുണക്കില്ല

ചെന്നൈ : തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്ത് സിപിഐ(എം). ഇത്തവണ ടിവികെയും ഡിഎംകെയും പിന്തുണയ്ക്കേണ്ടന്നാണ് സംസ്ഥാന സമിതി തീരുമാനം. ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക്...

സ്റ്റേജ് ക്യാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ പ്രവേശനമില്ല ; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് എംവിഡി

മലപ്പുറം : ഗതാഗതത്തിനായി തുറന്നു കൊടുത്ത ആറുവരി ദേശീയപാതയുടെ  പല സ്‌ട്രെച്ചുകളിലും സ്റ്റേജ് കാര്യേജ് ബസുകൾ സർവ്വീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് ബസുകൾക്ക് ദേശീയ പാതയിൽ...

ഇഡി ആരോപണങ്ങൾക്ക് പിന്നിൽ പാളയത്തിൽ പടയോ?;  സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

ബംഗളുരു : കോണ്‍ഗ്രസിന് ഉള്ളിൽ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാകാം കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര. 2028 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...

എൻഎച്ച് 66 ൽ ഇലക്ട്രിക് ട്രക്ക് കോറിഡോർ ചാർജറുകൾക്കായി 4 വർഷത്തിനുള്ളിൽ കെഎസ്ഇബി 19 കോടി നിക്ഷേപിക്കണം : പഠന റിപ്പോർട്ട്

കൊച്ചി : എൻഎച്ച് 66 ൽ ട്രക്ക് കോറിഡോറിലെ ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങൾക്കായി അടുത്ത നാല് വര്‍ഷത്തിനിടയിൽ കെഎസ്ഇബി 19 കോടി രൂപ നിക്ഷേപിക്കേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. 2030 മുതൽ 2050...

സിപിഎം ത്രിദിന വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം; രാവിലെ 10ന് എംഎ ബേബി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന...

Popular

spot_imgspot_img