Featured
ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’
വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അതേസമയം, സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന് പ്രസിഡന്റ് മസൂദ്...
സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു....
ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം : ഇന്‍ഫ്ളുവന്‍സര്‍ അമർസിങ് ധറിനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി : ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2),...
ദീപാവലി സമയത്ത് 25,000 കോടിയുടെ കച്ചവടമുണ്ടാകും, അത് നഷ്ടപ്പെടരുത് ; നവംബർ 10 വരെ സമരം മാറ്റിവെയ്ക്കാൻ രാഹുലിനോട് ആവശ്യപ്പെട്ട് വ്യാപാരികള്‍
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി' നടത്താൻ നിശ്ചയിച്ച മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികള്‍. നവംബര്‍...
‘എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിട്ട് സിപിഎം ജനറിക് മരുന്നുകള്‍ക്ക് എതിരാണെന്ന് വരുത്താൻ ശ്രമം; സര്‍ക്കാരിൻ്റേത് ഗുരുതര വീഴ്ചകള്‍’ – പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ ഗുരുതര വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന്...
ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോൺ വരും, 2028 ഒക്ടോബറിൽ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡൽഹി : ഇന്ത്യ രൂപകല്പന ചെയ്ത് തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് 2028 ഒക്ടോബറോടെ ഇന്ത്യൻ...
ശബരിമല നെയ്യ് ക്രമക്കേട് കേസ്: ട്രാന്‍സ്പോര്‍ട്ട് കരാറുകാരന് ബിനു അറസ്റ്റിൽ
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ആദ്യ അറസ്റ്റ്. ട്രാന്‍സ്പോര്‍ട്ട് കരാറുകാരന് ബിനുവിനെയാണ് വിജിലന്‍സ് ചെയ്തത്. സന്നിധാനത്തേക്കുള്ള ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിറ്റ് പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചു...
വന്യജീവി ആക്രമണത്തിന് പരിഹാരമില്ല; കർഷകർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ
തിരുവനന്തപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വെയ്ക്കാനില്ലെങ്കിലും, കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരം ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. കൃഷിനാശത്തിന് പുറമെ കാർഷികോൽപ്പന്നങ്ങളായ തേങ്ങയ്ക്ക് ഒന്നിന്...
അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. ജൂലായ് മുതൽ മേഖലയിൽ വിവിധയിടങ്ങളിൽ...
‘എസ്ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ
ന്യൂഡല്‍ഹി: എസ്ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒടുവില്‍ രാജിവെക്കേണ്ടി വരുമെന്നും സൗരവ്...

