Monday, September 28, 2026

Featured

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ നേടിയത് റെക്കോർഡ് വരുമാനമെന്ന് റിപ്പോർട്ട്. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 2025-26 വർഷം നേടിയത്...

സ്വകാര്യ ആഡംബര വാഹന വിവാദത്തിൽ കെ എം ഷാജിക്ക്  താക്കീത് നൽകി ലീഗ്; പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രി

മലപ്പുറം : ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കി നിർത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി നൽകുന്ന നിര്‍ദ്ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു പോയ 55 അംഗ മലയാളി സംഘമാണ് വഴിയിൽ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.കേദാർനാഥിൽ നിന്ന് ഗൗരി...

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കേസിൽ പ്രതികളായവർ വിഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്ത്...

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം

തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി ഉമേഷിനെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടികഴിഞ്ഞ ദിവസമാണ് വകുപ്പുതല...

മോദിയെ പുകഴ്ത്തിയാൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനം ലഭിക്കുമോ?; ജിജി തോംസൻ്റെ കാര്യം ശരിവെച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

തിരുവനന്തപുരം: നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തിയാൽ ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനം ലഭിക്കുമെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. കേരള മുൻ ചീഫ് സെക്രട്ടറി...

ബാങ്ക് സമരം പിൻവലിച്ചു; തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും

ന്യൂഡൽഹി : ഇന്ന് മുതൽ മൂന്ന് ദിവസം പ്രഖ്യാപിച്ച ബാങ്ക് സമരം പിൻവലിച്ചു . ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു) ആണ്...

ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യവാഹനം ഉപയോഗിച്ച സംഭവം: കെ എം ഷാജിയുടെ വാദമുഖങ്ങളുടെ മുനയൊടിച്ച് ഉത്തരവും നിയമസഭാ രേഖകളും പുറത്ത്

കോഴിക്കോട്: സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളും ഔദ്യോഗികമായി നിലനിൽക്കെയാണ് സുഹൃത്തിൻ്റെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച...

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍...

കൊച്ചിയിൽ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന; ലക്ഷക്കണക്കിന് രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ എറണാകുളം തേവരയിലുള്ള സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി.) വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ എറണാകുളം പച്ചാളത്തുള്ള വസതിയിലും ഓഫീസിലും പരിശോധന നടത്തി...

Popular

spot_imgspot_img