Featured
മഴ, മണ്ണിടിച്ചിൽ : ദേശീയ പാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതത്തിന് പൂര്‍ണ്ണ നിരോധനം
ഇടുക്കി : ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാദ്ധ്യത മുന്നിൽ കണ്ട് ഗതാഗതത്തിന് നിയന്ത്രണം.ദേശീയ പാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി ദുരന്ത...
നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
പാലക്കാട് : പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്പോസ്റ്റിനടുത്താണ് അപകടം. അപകടത്തിൽ ഒരു യാത്രക്കാരി മരിച്ചു. ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് മരത്തിനും ബസ്സിനും ഇടയിൽ...
ഡൽഹി ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; വിമാന യാത്രക്കാരനെ പിടികൂടി കസ്റ്റംസ്
ന്യൂഡൽഹി : ഡൽഹിയിൽ ഐജിഐ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഞ്ചാവ് എന്ന് സംശയിക്കുന്ന പച്ച നിറത്തിലുള്ള എൻഡിപിഎസ് പദാർത്ഥം കണ്ടെടുത്തത്. എഐ 2377 നമ്പർ വിമാനത്തിൽ ഫൂക്കറ്റിൽ...
പമ്പയിൽ വീണ്ടും വെള്ളം ഉയരുന്നു, റാന്നിയിൽ ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട : പമ്പാനദിയിൽ വീണ്ടും ജലനിരപ്പ് ഉയരുകയാണ്. റാന്നി മേഖലയിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി റാന്നി പോലീസ്. റാന്നിയിൽ വീണ്ടും വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നാണ് റാന്നി സിഐ നൽകുന്ന...
മുൻമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് മുൻ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കേസിൽ പ്രതികളാക്കപ്പെട്ട കെ എസ് യു പ്രവർത്തകർ...
പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഐഎം; നടപടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ
കണ്ണൂർ : പയ്യന്നൂരിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സിപിഐ(എം).രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും മുൻനിർത്തിയാണ് നടപടിയെന്നറിയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട്...
അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1465 പേരാണ് നിലവിലുള്ളത്. 17 വീടുകൾ പൂർണ്ണമായി തകരുകയും, 127 വീടുകൾ ഭാഗികമായും തകരുകയും...
മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ
കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ്...
പെരും മഴയിൽ നാശനഷ്ടങ്ങളേറെ ; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം :സംസ്ഥാനത്ത് ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
തിരുവനന്തപുരത്തിനും കോഴിക്കോടിനും മെട്രോ ‘നഹീ’!; ജനസംഖ്യാ മാനദണ്ഡം കർക്കശമാക്കി കേന്ദ്രം, ദക്ഷിണേന്ത്യൻ നഗരങ്ങളോട് കേന്ദ്രത്തിന് ഇരട്ടത്താപ്പോ?
ന്യൂഡൽഹി : തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് കേന്ദ്രം പച്ചക്കൊടി വീശാൻ സാദ്ധ്യതയില്ല. മെട്രോ അനുവദിക്കുന്നതിൽ നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനമാണ് ഫലത്തിൽ കേരളത്തിലെ ഈ രണ്ടു...

