Featured
‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല, സംഘടനാ പ്രവര്‍ത്തനവും ഭരണഘടനാ...
‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി
കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നകള്‍ നേരിട്ടോ മറ്റ്...
‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ സൗജന്യ യാത്ര കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവന്നത്. ആകെയുള്ള...
ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം. സിപിഐഎം, സിപിഐ, സിപിഐഎം എൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെ 5...
എന്താ ചൂട്, പൊള്ളുന്നു!; സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ
കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത വേനൽക്കാലത്തിന് സമാനമായ താപനിലയാണ് കേരളത്തിലെ ഓരോ പ്രദേശങ്ങളിലും. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പുനലൂരിൽ 3.9° ഉയർന്ന് 36.2 ഡിഗ്രി...
പരസ്യത്തിനും വേണം പരിധി, അല്ലെങ്കിൽ ഇങ്ങനെ; സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് പരസ്യം കാണിച്ച തിയേറ്ററിന് ഭീമമായ തുക പിഴയിട്ട് ഉപഭോക്തൃ കോടതി
ഹൈദരാബാദ് : സിനിമാ തിയേറ്ററിൽ പരസ്യം കാണിക്കാനും സമയപരിധിയുണ്ടെന്ന തിരിച്ചറിവ് നൽകുന്ന ഒരു വിധിയിതാ തെലുങ്ക് നാട്ടിൽ നിന്നും. സിനിമ തുടങ്ങുന്നതിന് മുമ്പ് 22 മിനിറ്റ് നേരം പരസ്യം പ്രദർശിപ്പിച്ച തിയേറ്ററിന് 75,000...
ലവ്ലി സര്‍വ്വകലാശാല സംഘര്‍ഷം: 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പിണറായി വിജയൻ
തിരുവനന്തപുരം : പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള 1500-ലധികം വരുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ജലന്ധറില്‍...
റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!
കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ നേടിയത് റെക്കോർഡ് വരുമാനമെന്ന് റിപ്പോർട്ട്. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 2025-26 വർഷം നേടിയത്...
സ്വകാര്യ ആഡംബര വാഹന വിവാദത്തിൽ കെ എം ഷാജിക്ക് താക്കീത് നൽകി ലീഗ്; പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രി
മലപ്പുറം : ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കി നിർത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി നൽകുന്ന നിര്‍ദ്ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്...
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം
(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു പോയ 55 അംഗ മലയാളി സംഘമാണ് വഴിയിൽ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.കേദാർനാഥിൽ നിന്ന് ഗൗരി...

