Featured
അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. ജൂലായ് മുതൽ മേഖലയിൽ വിവിധയിടങ്ങളിൽ...
‘എസ്ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ
ന്യൂഡല്‍ഹി: എസ്ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഒടുവില്‍ രാജിവെക്കേണ്ടി വരുമെന്നും സൗരവ്...
പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച് ലഭിച്ച എസ്.ഇ.എം നോട്ടീസിനെതിരെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മുഖ്യ തെരഞ്ഞെടുപ്പ്...
കൃഷ്ണ – ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം; കണ്ടെത്തിയത് ഡി എസ് എഫ് ലേലത്തിലൂടെ ഓയിൽ ഇന്ത്യ സ്വന്തമാക്കിയ ബ്ളോക്കിൽ
ഹൈദരാബാദ് : കൃഷ്ണ - ഗോദാവരി നദീതടത്തിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. ഭൂഗർഭശാസ്ത്രപരമായി മത്സ്യപുരി ഫോർമേഷൻ...
ഉത്തര്‍പ്രദേശ് എസ്ഐആര്‍ ക്രമക്കേട്: രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കെതിരെയും കംപ്യൂട്ടര്‍ ഓപ്പറേറ്റർക്കെതിരെയും കേസ്
ലഖ്നൌ : ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്ഐആര്‍ ക്രമക്കേടില്‍ മൂന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. EPIC നമ്പര്‍ നിലനിര്‍ത്തി...
‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്നെന്ന് ആരോപിക്കുന്ന ക്രമക്കേടിലാണ് വിജിലൻസ് അന്വേഷണം.ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണക്കരാർ നൽകിയെന്നാണ്...
വിജിലൻസ് രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി; ഗസറ്റ് വിജ്ഞാപനമിറക്കി സർക്കാർ
തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ. സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ്...
അവധി കഴിഞ്ഞു, രാജ്യതലസ്ഥാനം വീണ്ടും സമരവീര്യത്തിലേക്ക്; ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കനക്കും
ന്യൂഡല്‍ഹി : മഹാനവമി, ദസറ അവധി കഴിഞ്ഞ് രാജ്യതലസ്ഥാനം ഇന്ന് വീണ്ടും പ്രതിഷേധ ചൂടിലുണരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി . ഡല്‍ഹിയില്‍ ഇന്ന് ജനകീയ മാര്‍ച്ച്...
ഇന്നത്തെ എംജി, കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല
കോട്ടയം : മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഇടിമിന്നലില്‍ സെര്‍വര്‍ തകരാറായതാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാൻ കാരണമായത് എന്നറിയുന്നു. നേരത്തെ കാലിക്കറ്റ്...
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് ; വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മെഹബൂബ മുഫ്തി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള റേസ് കോഴ്സ് പള്ളി ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി....

