Tuesday, September 15, 2026

Featured

‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ ; 73 പദ്ധതികൾക്കായി 40-ലധികം സർക്കാർ വകുപ്പുകൾ ഒന്നിക്കുന്നു

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന 'റീഇമാജിനിങ് കേരളം ' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്  സപ്തംബർ 16 ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ബജറ്റിൽ പ്രഖ്യാപിച്ച 73 പദ്ധതികളുടെ നടത്തിപ്പിനായി 40-ലധികം സർക്കാർ...

തെറ്റ് തിരുത്താനുറച്ച് സിപിഎം ; താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍

കോഴിക്കോട് : എല്ലാ അര്‍ത്ഥത്തിലും തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് നടന്ന സി പി ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി. താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനിടയില്ല, പ്രതിദിന ബാദ്ധ്യത 12 കോടിയിലധികമാകുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് തൽക്കാലാ പരിഹാരമാകാനിടയില്ല. യൂണിറ്റിന് 30 രൂപ നിരക്കിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന്  വൈദ്യുതി വാങ്ങാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കും. ഉയർന്ന നിരക്കിൽ വൈദ്യുതി...

സി പി ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗത്തിന് ഇന്ന് സമാപനം; വൈകീട്ട് 4 ന് ബഹുജന റാലി

കോഴിക്കോട് : സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗം ഇന്ന് കോഴിക്കോട് സമാപിക്കും. വൈകീട്ട് 4 മണിക്ക് കടപ്പുറത്താണ് ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലി. ഉച്ചയോടെ സമാപിക്കുന്ന...

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത് ; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും ഇതേ നിർദ്ദേശം ബാധകമാണ്. യുപിഐ ഇടപാടുകൾക്ക്...

റെയ്ഡിൽ വഴങ്ങി മൾട്ടിപ്ലക്സ് തിയേറ്ററുകൾ; പോപ്പ്കോണിന് ഇനി 99 രൂപ, തിങ്കൾ മുതൽ വ്യാഴം വരെ

കൊച്ചി: മൾട്ടിപ്ലസ് തിയേറ്ററുകളിലെ കഫേകളിൽ ഭക്ഷണ സാധനങ്ങൾക്ക് അന്യായവില ഇടാക്കുന്നെന്ന പരാതിയെ തുടർന്ന് എറണാകുളത്തെ തീയറ്ററുകളിൽ റെയ്ഡ് . കൊച്ചി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തിയറ്ററുകളിലും മറ്റ്...

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയ നടപടിയിൽ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം : പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നതിൽ അതൃപ്തി തുറന്നുപറഞ്ഞ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവ്വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന്...

തൃക്കാക്കര മോർഫിങ് കേസ് : പ്രതികളുടെ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും; പോക്സോ നിയമപ്രകാരവും കേസെടുത്തു

കൊച്ചി : തൃക്കാക്കര മോർഫിങ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ  പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച ടെലഗ്രാം...

രാജസ്ഥാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പൻ അട്ടിമറി; ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി ഭരണം പിടിച്ചെടുത്ത് സിപിഐ(എം); ബരാനിൽ  കേവലഭൂരിപക്ഷവുമായി എഎപിയുടെ കടന്നുകയറ്റം

ജയ്പൂർ : രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി സിപിഎമ്മും ആം ആദ്മി പാർട്ടിയും.  ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സിപിഎം ഭരണം...

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു; 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ...

Popular

spot_imgspot_img