Tuesday, June 23, 2026

Featured

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി’; അഴിമതി ആരോപണവുമായി നിയമസഭയില്‍ പ്രതിപക്ഷം

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുയര്‍ത്തി നിയമസഭയിൽ പ്രതിപക്ഷം. മദ്യ കമ്പനിയായ ബക്കാര്‍ഡിയ്ക്ക് വേണ്ടിയാണ് നികുതി പരിഷ്‌ക്കരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു.നികുതി...

പകര്‍ച്ചവ്യാധി വ്യാപനത്തേക്കാൾ ശുഷ്‌കാന്തി അച്ചടക്ക നടപടി സംബന്ധിച്ച ക്ലാസിന് ! ; DMO ഉള്‍പ്പെടെയുള്ളവരോട് തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശിച്ച് ഡോ. വി മീനാക്ഷി

തിരുവനതപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ ഡിഎംഒ ഉള്‍പ്പെടെയുള്ളവരോട് അച്ചടക്ക നടപടി സംബന്ധിച്ച ക്ലാസിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശിച്ച് ഡിഎച്ച്എസിന്റെ ചുമതലയുള്ള ഡോക്ടര്‍ വി മീനാക്ഷി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡപ്യൂട്ടി...

‘തമിഴ്‌നാട് വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ചത് ലഭിക്കണം’; നീറ്റിനെതിരെ  വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി വിജയ്

ചെന്നൈ : നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) എതിരെ വീണ്ടും  വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നു എന്നും വിദ്യാഭ്യാസ നയങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ...

ഒരൊറ്റ തോൽവിയോടെ പാർട്ടി തന്നെ കയ്യിൽ നിന്ന് പോയി!; മമതയെ പുറത്താക്കി വിമതപക്ഷം, അരൂപ് റോയ് പുതിയ തൃണമൂൽ അദ്ധ്യക്ഷൻ

കൊൽക്കത്ത : ഒരൊറ്റ തോൽവിയോടെ തൃണമൂൽ കോൺഗ്രസിൽ ഉയർന്ന അഭ്യന്തര കലഹം മമത ബാനർജിക്ക് പാർട്ടി തന്നെ നഷ്ടപ്പെട്ട സ്ഥിതിയായി. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മമതയെ നീക്കി പകരം അരൂപ് റോയിയെ...

ഖത്തറിലെ ഗ്യാസ് പ്ലാൻ്റിൽ വൻ സ്ഫോടനം; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു, 66 പേർക്ക് പരിക്ക്

ഖത്തറിലെ റാസ് ലഫാൻ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് പരിക്കേറ്റു. ഈ വർഷം ആദ്യം ഇറാനിയൻ മിസൈൽ ആക്രമണത്തിൽ...

ലഖ്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം: 15 മരണം

ലഖ്‌നൗ : ഉത്തർപ്രദേശ് ലഖ്‌നൗ പൂർണിയയിലെ ഒരു കോച്ചിംഗ് സെന്ററിന് തീപ്പിടിച്ച് 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. വിദ്യാർഥികൾ പലരും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....

‘വിടുവായത്തം നിർത്തി വകുപ്പിനെ നയിക്കൂ’-മുരളീധരനോട് വീണ ജോർജ് ; സംസ്ഥാനത്ത് പനി ബാധിച്ച് 30 ദിവസത്തിനുള്ളിൽ 87 പേർ മരിച്ച സാഹചര്യത്തിലാണ് വമർശനം

തിരുവനന്തപുരം : ഉത്തരവാദിത്തം മറക്കേണ്ടെന്നും വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരനോട് കടുത്ത ഭാഷയിൽ വീണ ജോർജ്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുകയും പനി ബാധിച്ച് 30 ദിവസത്തിനുള്ളിൽ 87...

മിസൈലിനേക്കാൾ മാരകം നാവ്! ; ട്രംപിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; ഒന്നാം ഘട്ട ചർച്ച വഴിമുട്ടി

പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികമായി തുടരുന്ന സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച ഒന്നാം ഘട്ട ചർച്ചകൾ പാതിവഴിയിൽ  അവസാനിച്ചു. ലെബനൻ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങളും യുഎസ് പ്രസിഡൻ്റ്ഡൊണൾഡ്...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; ഏഴ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതേടെ ഈ മാസം ഷിഗെല്ല അണുബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളുടെ എണ്ണം ആറായി. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ...

‘അമ്മ’യിൽ കൂട്ടരാജി; ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തെന്ന് ശ്വേതാ മേനോൻ

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു.  നേതൃത്വത്തിനെതിരെ വന്ന കടുത്ത  വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കൂട്ടരാജി. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമായിരുന്നു സംഭവ ബഹുലമായ തീരുമാനം.വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കിടെ തന്നെ അസ്വാരസ്യങ്ങൾ...

Popular

spot_imgspot_img