Featured
സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പിൻവലിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് തയ്യാറെടുക്കുന്നത്. തുടർസമരങ്ങൾക്കായി തയ്യാറെടുക്കാൻ...
ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി പേർക്ക് പരിക്ക്, ട്രെയിൻ സർവ്വീസുകളും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു, ആണവ നിലയങ്ങളിൽ ആശങ്കയില്ല
ടോക്കിയോ: ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ജപ്പാനിലെ തെക്കൻ ഇബരാക്കി പ്രിഫെക്ചറിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു....
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി യുഡിഎഫ് എം പിമാർ
പാലക്കാട് : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ സത്യാഗ്രഹത്തിനൊരുങ്ങി മലബാറിൽ നിന്നുള്ള യുഡിഎഫ് എം പിമാർ. പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫീസിന് മുന്നിലായിരിക്കും സത്യഗ്രഹം. പാലക്കാട് ഡിവിഷൻ വിഭജനം...
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!
കാസർഗോഡ് : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത് നഷ്ടക്കണക്കുകൾ മാത്രമാകും. റിസർവേഷൻ ക്വാട്ട, ട്രെയിനുകളുടെ നിയന്ത്രണം, വരുമാന നഷ്ടം എന്നിങ്ങനെ നീളും ആ പട്ടിക. ഇതെല്ലാം ഗുണകരമാകുന്നത് കർണാടകയ്ക്കാണ്...
വാഹനങ്ങളിലെ മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി; ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ പിഴ
കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നുമാണ് ഹൈക്കോടതി...
സിജെപി ഇംപാക്ട് : രാജസ്ഥാനിലെ സ്കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി
തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്കൂളുകളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെ അറ്റകുറ്റപണികൾക്കൊരുങ്ങി സർക്കാർ. രാജസ്ഥാനിലെ തനാഗാജിയിലെ ജോധാവാസിലുള്ള സ്കൂളിലാണ് അറ്റകുറ്റപ്പണികൾക്ക് തുടക്കമായത്. കഴിഞ്ഞ ആഴ്ച ഡിജെപി പ്രവർത്തകർ സന്ദർശിച്ച...
‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ
തൃശൂര്‍ : മകൾ വീണയ്ക്കെതിരെ നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്. തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന്...
ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ(USCIRF) നിർദ്ദേശത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. അപകീർത്തിപരവും പ്രകോപനപരവുമായ പരാമർശങ്ങളാണ് അമേരിക്കൻ സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ...
മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന
നേപിഡോ : മ്യാന്മറില് ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി സൂചന. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സഗയിങ് പ്രവിശ്യയിലെ സ്വെല്‍...
‘ആർപ്പോ…..!’; ആലപ്പുഴയ്ക്ക് ആവേശം നിറയ്ക്കുന്ന നെഹ്റു ട്രോഫി ജലോത്സവം ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : പുന്നമടക്കായലിലെ ഓളപ്പരപ്പുകളെ ഹർഷപുളകിതമാക്കി ഇന്ന് 72ാം നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കായലിന്റെ ഇരു കരകളിലും ഒത്തു കൂടുന്ന പതിനായിരങ്ങൾ ആവേശ തിമിർപ്പിൽ ആർപ്പോ വിളികൾ മുഴക്കും ,...

