Featured
‘നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി ; അത്യാവശ്യ മരുന്നുകൾ ഇല്ലെന്ന വാർത്ത അത്യന്തം ആശങ്കയുണർത്തുന്നു’ – പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിതൻ...
ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ‘ആശ്വാസ് പദ്ധതി’യുമായി സഹകരണ വകുപ്പ് ; ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു
തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി 'ആശ്വാസ് 2026' പദ്ധതിയുമായി സഹകരണ വകുപ്പ്. സഹകരണ വകുപ്പ് നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി...
പുരുഷ മൃതദേഹങ്ങൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ കുരുക്കിലായി എംബിബിഎസ് വിദ്യാർത്ഥിനി; കേസെടുത്ത് പോലീസ്
മുംബൈ : സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ പുരുഷ മൃതദേഹങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുരുക്കിലായി എംബിബിഎസ് വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ആശുപത്രിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ...
നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന കേസിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. ഹർജി സ്വീകരിച്ച്ജസ്റ്റിസ്...
നിപ: കൺട്രോൾ റൂം തുറന്നു; 43കാരന്റെ ആരോഗ്യനില ആശങ്കയിൽ
കോഴിക്കോട് : നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ...
പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും
(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസ്സ് പ്രായം വരുന്ന കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് കാണാതായത്....
എഥനോൾ ചേർന്ന പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി സർക്കാർ
ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ വിജ്ഞാപനമനുസരിച്ച്, 22% മുതൽ 30 % വരെ ക എക്സൈസ് ഡ്യൂട്ടിയിൽ കുറവുണ്ടാവുമെന്നാണ് അറിയുന്നത്. ഇതര...
നിപ : കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം
കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം. രോഗ ബാധിതനായ 43 കാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ...
ന്യൂസ്ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്ഐആറും...

