Saturday, June 13, 2026

Featured

ഷിഗെല്ല : രോഗം ബാധിച്ച സ്ത്രീ മരിച്ചു  ; 18 പുതിയ കേസുകൾ

കോഴിക്കോട് : കേരളത്തിൽ ഷിഗെല്ല  അണുബാധയെത്തുടർന്ന് 59 വയസ്സുകാരി മരണപ്പെട്ടതായി വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 18...

‘നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി ; അത്യാവശ്യ മരുന്നുകൾ ഇല്ലെന്ന വാർത്ത അത്യന്തം ആശങ്കയുണർത്തുന്നു’ – പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിതൻ...

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ‘ആശ്വാസ് പദ്ധതി’യുമായി സഹകരണ വകുപ്പ് ; ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു

തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി 'ആശ്വാസ് 2026' പദ്ധതിയുമായി സഹകരണ വകുപ്പ്.  സഹകരണ വകുപ്പ് നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി...

പുരുഷ മൃതദേഹങ്ങൾക്കെതിരെയുള്ള  അധിക്ഷേപ പരാമർശത്തിൽ കുരുക്കിലായി എംബിബിഎസ് വിദ്യാർത്ഥിനി;  കേസെടുത്ത് പോലീസ്

മുംബൈ : സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ പുരുഷ മൃതദേഹങ്ങൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കുരുക്കിലായി  എംബിബിഎസ് വിദ്യാർത്ഥിനി. മുംബൈയിലെ പ്രശസ്തമായ കിംഗ് എഡ്വേർഡ് മെമ്മോറിയൽ (കെഇഎം) ആശുപത്രിയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ...

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാർഡ് ചോർച്ചയിൽ സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന കേസിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോട് നിലപാട് തേടി ഹൈക്കോടതി. ഹർജി സ്വീകരിച്ച്ജസ്റ്റിസ്...

നിപ: കൺട്രോൾ റൂം തുറന്നു; 43കാരന്റെ ആരോഗ്യനില ആശങ്കയിൽ

കോഴിക്കോട് : നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ...

പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും

(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ആസൂത്രിത ആക്രമണങ്ങൾ റദ്ദാക്കിയതായി സോഷ്യൽ മീഡിയ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി. ഒന്നാം വാർഡിൽ ചികിത്സയിലായിരുന്ന 60 വയസ്സ് പ്രായം വരുന്ന കൊല്ലം ഇടമൺ പുലരി, അനൂർ പുത്തൻ വീട്ടിൽ കുഞ്ഞുകൃഷ്ണനെയാണ് കാണാതായത്....

എഥനോൾ ചേർന്ന പെട്രോളിന്  എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി സർക്കാർ

ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ. ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ വിജ്ഞാപനമനുസരിച്ച്, 22%  മുതൽ 30 % വരെ ക എക്സൈസ് ഡ്യൂട്ടിയിൽ കുറവുണ്ടാവുമെന്നാണ് അറിയുന്നത്. ഇതര...

നിപ : കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം. രോഗ ബാധിതനായ 43 കാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ...

Popular

spot_imgspot_img