Featured
മാസപ്പടി കേസ്: ഇഡി ഓഫീസിൽ ഹാജരായി പിണറായി വിജയന്റെ മകൾ വീണ
കൊച്ചി : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുമ്പിൽ ഹാജരായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30 നാണ് വീണ ഹാജരായത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട...
‘പിഎംശ്രീയിൽ ഒരു പൈസപോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല’; വി ഡി സതീശനെ വെല്ലുവിളിച്ച് ശിവൻകുട്ടി
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തെ...
ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് ; 300 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ വാർത്ത വ്യാജമാണെന്നും യുഎസ് പ്രസിഡൻ്റ്
വാഷിങ്ടൺ : ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലധികം നീണ്ടുനിന്ന സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ...
’22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ന്യൂഡൽഹി : നീറ്റ് - യുജി പുന:പരീക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
യുകെയിൽ സോഷ്യൽ മീഡിയ നിരോധനം വരുന്നു; വിലക്ക് 16 വയസ്സിൽ താഴെയുള്ളവർക്ക്
ലണ്ടൻ : പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിലക്കേർപ്പെടുത്താൻ ബ്രിട്ടൻ. ഒപ്പം, നിർദ്ദേശം കടുത്ത വിമർശനത്തിനും കാരണമായിട്ടുണ്ട്. ഈ നയം സർക്കാർ നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രമുഖ...
‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ കേരളത്തോട് മാപ്പ് പറയണം, വെച്ചുപൊറുപ്പിക്കുകയില്ല’ : മുഖ്യമന്ത്രി
തിരുവനന്തപുരം : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇത് ഗുരുതര വീഴ്ചയാണെന്നും വിസിമാർ...
നീറ്റ് പുന:പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറങ്ങും; ഡൗൺലോഡ് ചെയ്തെടുക്കാം
ന്യൂഡൽഹി : ജൂൺ 21 ന് നടക്കുന്ന നിറ്റ് യുജി പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഞായറാഴ്ച പുറത്തിറക്കും. NTA യുടെ ഔദ്യോഗിക നീറ്റ് വെബ്സൈറ്റിൽ നിന്ന് ഹാൾ...
നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ പ്രകടം; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്
തിരുവനതപുരം : നിപ, ഷിഗെല്ല രോഗ പ്രതിരോധത്തില്‍ സർക്കാർ സംവിധാനങ്ങളടെ ഏകോപനമില്ലായ്മ പ്രകടമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും ഇക്കാര്യങ്ങളിൽ രണ്ട് തട്ടിലാണെന്നാണ് പിന്നറായി വിജയൻ ചൂണ്ടിക്കാട്ടുന്നത് ....
‘കെഎസ്ആർടിസി സൗജന്യയാത്ര ഉദ്ഘാടനം സിപിഎം എംഎൽഎമാർ ബഹിഷ്ക്കരിക്കും’ – എംവി ഗോവിന്ദൻ
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യയാത്ര ഉദ്ഘാടനവുമായി സിപിഎം എംഎൽഎമാർ സഹകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകളുടെ സൗജന്യയാത്രയിൽ പറഞ്ഞതല്ല സർക്കാർ നടപ്പാക്കുന്നത്. മലബാർ മേഖലയിൽ ഓർഡിനറി ബസ്സുകൾ ഇല്ല, ഈ...
പാടലിപുത്ര സ്റ്റേഷനിൽ ഉദ്യോഗാർത്ഥികളുടെ കലാപം; ട്രെയിനുകൾ തകർത്തു, നിരവധി പോലീസുകാർക്ക് പരിക്ക്
പട്ലിപുത്ര : ബീഹാറിൽ പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷക്ക് എത്തിയ ഉദ്യോഗാർത്ഥിക്കൾ പട്ലിപുത്ര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറി. ട്രെയിനുകളുടെ കുറവും സർവ്വീസുകൾ വൈകിയതുമാണ് ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികളെ...

