Wednesday, August 5, 2026

Featured

ഇറാന് ഇത് അവസാന അവസരമെന്ന് ട്രംപ്, താക്കീത് തള്ളി ടെഹ്‌റാൻ ; സമാധാനശ്രമത്തിന് വീണ്ടും പാക്കിസ്ഥാൻ

വാഷിങ്ടൺ : പുതു ചർച്ച ഇറാന് ലഭിച്ച അവസാന അവസരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ താക്കീത്. കരാറുണ്ടാക്കാനും യു.എസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം നേരിടുന്നത് ഒഴിവാക്കാനും ഇനിയൊരിക്കലും അവസരമുണ്ടാവില്ലെന്നാണ് ഓവൽ ഓഫീസിൽ...

കനത്ത മഴ : സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ...

‘പുറത്തു പറയാനാകാത്ത എന്ത് ഡീലിനാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി’; എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ്റെ കഴിഞ്ഞ ദിവസത്തെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത്...

എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിക്കാൻ കോടതി ഉത്തരവ്

കൊച്ചി : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിച്ചു നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. പരാതിക്ക് ഇടയാക്കിയ ഉള്ളടക്കം നീക്കികൊണ്ട്  സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിക്കാനാണ് അനുമതി.പോലീസ് ഇടപെട്ട്...

തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം

ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തഞ്ചാവൂർ പോലീസ്. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. വാർത്തയറിഞ്ഞെത്തിയ ഡിഎംകെ...

‘കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പാ!’ ; പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ തള്ളിക്കയറുന്ന സ്ത്രീകൾ മക്കളെ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുന്നുവെന്ന വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി...

പാലക്കാട് : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക സൗജന്യയാത്ര ഒരുക്കിയ ഗതാഗതമന്ത്രി തന്നെ പ്രസ്തുത വിഷയത്തിൽ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്ത്. 'പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുന്നു. എന്നാൽ മക്കളെ...

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വിജയം കണ്ടെങ്കിലും അത്...

അയോഗ്യതയിൽ നിന്ന് സുഗതന് സംരക്ഷണം: തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രക്ക് സസ്പെൻഷൻ; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കാര്യം വഴിയെ അറിയാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര കെ അരുണിമയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ...

കേരളത്തിലെ കേന്ദ്ര ജീവനക്കാർക്ക് ഓണം അടിപൊളിയാക്കാം!; ശമ്പളവും പെൻഷനും ഓഗസ്റ്റ് 24ന് നൽകും

ന്യൂഡൽഹി : ഓണം അഘോഷിക്കാൻ കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും  ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും മുൻകൂറായി നൽകും. അതനുസരിച്ച്, ഓഗസ്റ്റ് 24-ന് തിങ്കളാഴ്ച തന്നെ സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകളിൽ ശമ്പളം വിതരണം...

മഴക്കെടുതി : സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്....

Popular

spot_imgspot_img