Monday, October 26, 2026

Featured

‘അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും, ജഡ്ജിയുടെ മകനും സാധാരണക്കാരനും രണ്ട് നിയമമാണോ?’ – ചോദ്യം സർക്കാരിനോടാണ്; ചോദിക്കുന്നത് വാഹാനാപകടത്തിൽ മരിച്ച ഒരു അച്ഛൻ്റെ മകൾ

കൊച്ചി: ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മൃതശരീരം വിട്ട് കിട്ടും മുൻപ് വണ്ടിയിടിച്ച് കൊന്ന17 കാരന് പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതിൽ കടുത്ത ആരോപണമുയർത്തി മകൾ. അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന്...

ബ്രസീലിൽ ഇടതുപക്ഷം തന്നെ; ലുല ഡ സിൽവ നാലാം തവണയും പ്രസിഡന്റ്‌ പദത്തിലേക്ക്

സാവോ പൗലോ : ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ   നാലാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വലതുപക്ഷ സെനറ്ററും...

‘കർണാടകയിൽ കന്നഡികനാണ് പരമാധികാരി,  ബോധപൂർവ്വം ജോലി വിവേചനം കാട്ടിയാൽ ശക്തമായ നടപടി’: കമ്പനികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ

ബംഗളൂരു : ബംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ജോലിയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നുവെന്ന പരാതികളിൽ മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. 'എക്സി'ൽ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ; ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം : ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവെ. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ട്രെയി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഒക്ടോബര്‍ 27 ന് ബംഗളൂരു-എറണാകുളം...

‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്‌ക്കെതിരെ വിമർശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന്...

‘രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ് സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല; സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം’: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്....

പി എസ് സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ അസാധാരണ നീക്കവുമായി ഗവർണർ; രാഷ്ട്രപതിക്ക്  ശുപാർശ

തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ...

ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് ; ‘സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ നാളെ തന്നെ ആക്രമണം’

വാഷിങ്ടൺ : സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെ തന്നെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അതേസമയം, സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് അമേരിക്കയെന്ന ആരോപണമാണ് ഇറാന്‍ പ്രസിഡന്റ് മസൂദ്...

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ സാദ്ധ്യത; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു....

ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം : ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഫോർട്ട് കൊച്ചിയിൽ മുസ്ലിം ആധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2),...

Popular

spot_imgspot_img