Wednesday, September 16, 2026

Featured

‘വിവരക്കേടിന് സ്വയം ഒരു പരിധി വെയ്ക്കണം’; തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി  ശ്രീദേവി എസ്. കർത്ത.

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി  ശ്രീദേവി എസ്. കർത്ത. "അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!!! ഹരിത MlA...

വെള്ള, നീല കാര്‍ഡുകൾക്കുള്ള അരിവിഹിതം 5 കിലോയായി  വര്‍ദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം : വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോയായി വര്‍ദ്ധിപ്പിക്കാൻ സർക്കാർ.   നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങാത്ത സ്ഥിതിയുണ്ടെന്നും കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും...

ഉയർന്ന അളവിൽ ഇറക്കുമതി ചെയ്ത വിദേശമദ്യം വീട്ടിൽ കണ്ടെത്തി; ആന്റോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എക്സൈസ്

വയനാട് : റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ നിന്ന് വിദേശമദ്യവും വൈനും പിടികൂടിയതിൽ  കേസെടുത്ത് എക്‌സൈസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ ഉയർന്ന...

‘റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിൽ കടന്നുകയറി പ്രവർത്തനം തടസപ്പെടുത്തിയ പോലീസ് നടപടി പ്രതിഷേധാർഹം’- പി രാജീവ്

കൊച്ചി : റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിൽ കടന്നുകയറി പ്രവർത്തനം തടസപ്പെടുത്തിയ പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ പി.രാജീവ്. ന്യൂസ് ഡസ്കിൽ കടന്നുകയറിയ പൊലീസ്...

‘മൊഴി ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം’: സിഎംആർഎൽ-എക്സാലോജിക് കേസിൽ  മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും എക്സാലോജിക് കമ്പനിക്ക് സേവനം നൽകാതെ...

റിപ്പോർട്ടർ ചാനലിലെ പോലീസ് റെയ്ഡ്: ‘അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല’: പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ...

മെസി വിവാദം: റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുമടക്കം അഞ്ചിടങ്ങളിൽ റെയ്ഡ്

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി എസ് ഐ ടി. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമടക്കം അഞ്ച് സ്ഥലങ്ങളിലാണ്...

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം ശക്തം

ന്യൂഡൽഹി : യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് കോൺഗ്രസ് ഉൾപ്പടെ...

‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നാളെ ; 73 പദ്ധതികൾക്കായി 40-ലധികം സർക്കാർ വകുപ്പുകൾ ഒന്നിക്കുന്നു

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന 'റീഇമാജിനിങ് കേരളം ' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്  സപ്തംബർ 16 ന് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ബജറ്റിൽ പ്രഖ്യാപിച്ച 73 പദ്ധതികളുടെ നടത്തിപ്പിനായി 40-ലധികം സർക്കാർ...

തെറ്റ് തിരുത്താനുറച്ച് സിപിഎം ; താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍

കോഴിക്കോട് : എല്ലാ അര്‍ത്ഥത്തിലും തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് നടന്ന സി പി ഐ (എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി. താനുള്‍പ്പെടെയുള്ളവര്‍ക്ക് പറ്റിയ തെറ്റ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്...

Popular

spot_imgspot_img