Featured
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിന് വിനയായി ശബ്ദസന്ദേശം ; സംഭവത്തിന് ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെ
കൊച്ചി : നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക സന്ദേശം പോലീസിന് ലഭിച്ചു. ശബ്ദസന്ദേശം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.പ്രതികളിലൊരാള്‍ അയാളുടെ സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും...
ചേരാനല്ലൂർ അപകടം: പോലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം : കൊച്ചി ചേരാനല്ലൂരിൽ തട്ടുകടക്കാരനായ സാധാരണക്കാരനെ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രതിപക്ഷ...
‘പതിനേഴുകാരൻ ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ ആർക്കാണ് അധികാരം?’- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സാധാരണക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ പോലീസ് നടത്തുന്ന ഒത്തുകളിയിൽ രൂക്ഷവിമർശനമുയായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും...
‘അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും, ജഡ്ജിയുടെ മകനും സാധാരണക്കാരനും രണ്ട് നിയമമാണോ?’ – ചോദ്യം സർക്കാരിനോടാണ്; ചോദിക്കുന്നത് വാഹാനാപകടത്തിൽ മരിച്ച ഒരു അച്ഛൻ്റെ മകൾ
കൊച്ചി: ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മൃതശരീരം വിട്ട് കിട്ടും മുൻപ് വണ്ടിയിടിച്ച് കൊന്ന17 കാരന് പൊലീസ് സ്റ്റേഷന് ജാമ്യം അനുവദിച്ചതിൽ കടുത്ത ആരോപണമുയർത്തി മകൾ. അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന്...
ബ്രസീലിൽ ഇടതുപക്ഷം തന്നെ; ലുല ഡ സിൽവ നാലാം തവണയും പ്രസിഡന്റ് പദത്തിലേക്ക്
സാവോ പൗലോ : ബ്രസീലിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ നാലാമതും തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 25ന് നടന്ന വാശിയേറിയ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വലതുപക്ഷ സെനറ്ററും...
‘കർണാടകയിൽ കന്നഡികനാണ് പരമാധികാരി, ബോധപൂർവ്വം ജോലി വിവേചനം കാട്ടിയാൽ ശക്തമായ നടപടി’: കമ്പനികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡികെ ശിവകുമാർ
ബംഗളൂരു : ബംഗളൂരുവിലെ ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർത്ഥികളെ ജോലിയിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നുവെന്ന പരാതികളിൽ മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. 'എക്സി'ൽ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട്...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ; ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
തിരുവനന്തപുരം : ഒക്ടോബര്‍ 27 ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവെ. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ട്രെയി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഒക്ടോബര്‍ 27 ന് ബംഗളൂരു-എറണാകുളം...
‘പി എസ് സിക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ’ : ആരോപണവുമായി ടിപി രാമകൃഷ്ണന്
തിരുവനന്തപുരം : പിഎസ് സി ചെയര്‍മാനെ പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയ്ക്കെതിരെ വിമർശനവുമായി ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. കേരളത്തിലെ സര്‍ക്കാരിന്റെ കൂടി പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇത്തരമൊരു നീക്കം നടത്തില്ലെന്ന്...
‘രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പിഎസ് സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല; സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം’: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പിഎസ് സി ചെയർമാനെ പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്....
പി എസ് സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ അസാധാരണ നീക്കവുമായി ഗവർണർ; രാഷ്ട്രപതിക്ക് ശുപാർശ
തിരുവനന്തപുരം: കേരളാ പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ...

